വിമാനത്തില്‍ നടന്ന അക്രമത്തില്‍ ഇ പി ജയരാജന്‍(E P Jayarajan) ശ്രമിച്ചത് അക്രമികളെ തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan).....
pinarayivijayan
13-06-2022 ല്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ(Pinarayi Vijayan) ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചതുമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. പ്രസ്തുത....
സഹകരണ മേഖലയിലെ ക്രമക്കേട് തടയാന്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി(Pinarayi Vijayan) നിയമസഭയില്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് ഒരാശങ്കയും വേണ്ട. വിശ്വാസ്യതയാണ് സഹകരണ....
പറമ്പിക്കുളം(Parambikulam) റിസര്‍വോയറിലെ വെള്ളം ഒഴുക്കി വിടുമ്പോള്‍ കര്‍ക്കശമായ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.....
ട്രേഡ് യൂണിയന് നേതാവും സിപിഐ(എം)(CPIM) കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. വി വി ശശീന്ദ്രന്റെ(V V Saseendran) നിര്യാണത്തില്‍....
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ(Ardrakeralam Award) ഉദ്ഘാടനവും വിതരണവും ജൂലൈ....
ബോംബിന്റ പൈതൃകം സണ്ണി ജോസഫിന്(Sunny Joseph) ഞാന്‍ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി(Pinarayi Vijayan) സഭയില്‍. കേരളത്തിലെ തന്നെ ഏതെങ്കിലും....
മട്ടന്നൂര്‍ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി(Pinarayi Vijayan). അന്വേഷണം നടക്കുന്നുവെന്നും ജാഗ്രതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.....
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ....
വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ(S Jaishankar) തിരുവനന്തപുരം(Thiruvananthapuram) സന്ദര്‍ശനം അടുത്ത ലോക സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി....
ബഫര്‍ സോണ്‍(Buffer zone) വിഷയം ജനപക്ഷത്ത് നിന്ന് സമഗ്രമായി നടപ്പാക്കണമെന്ന സമര്‍ദ്ദമാണ് കേന്ദ്രത്തിന് മേല്‍ ചുമത്തുന്നതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍(Pinarayi....
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി(GST) നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി....
വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഇത്തരം റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും....
കെ ഫോണിന്(K-FON) കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സ്....
ജനങ്ങളുമായും ജീവനക്കാരുമായും ബന്ധപ്പെട്ട് കുടിശ്ശികയായി കിടന്ന ഫയലുകള്‍ ഇന്ന് തീര്‍പ്പാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാര്‍ ഓഫീസുകളില്‍....
സ്വര്‍ണക്കടത്ത് കേസിലെ(Gold smuggling case) പ്രതി സ്വപ്‌നയ്ക്ക്(Swapna) സംഘപരിവാര്‍ സ്ഥാപനത്തില്‍ ജോലി ലഭിച്ചത് എങ്ങനെയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ആ സ്ഥാപനത്തിന്റെ....
സ്വപ്‌നയുടെ(Swapna) വാക്കുകളാണ് പ്രതിപക്ഷത്തിന്റെ വേദ വാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സ്വപ്നയെ സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുകയാണ്.....
ബഫര്‍സോണ്‍(Bufferzone) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുകയെന്നത് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഈ നിലപാട്....
മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ(Ehsan Jafri) ഭാര്യ സാക്കിയ ജഫ്രിയുടെ(Zakiya Jafri) നിയമപോരാട്ടത്തില്‍ കോണ്‍ഗ്രസ്(Congress) എപ്പോഴെങ്കിലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന്....
ശിരുവാണി ഡാമില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) എം.കെ. സ്റ്റാലിന്(M....
മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) നേരെ ഫ്‌ലൈറ്റില്‍ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് നടന്‍ വിനായകന്‍(Vinayakan). വിമാനത്തില്‍ വെച്ചൊരു പ്രതിഷേധം....
മുഖ്യമന്ത്രി പിണറായി വിജയനെ(Pinarayi Vijayan) അഭിവാദ്യം ചെയ്യുന്ന രണ്ടരവയസ്സുകാരന്റെ ചിത്രം വൈറലാവുന്നു. ഇ എം എസ് അക്കാദമിയില്‍ നവകേരള വികസന....
പ്രശസ്ത തകില്‍ വിദ്വാന്‍ ആര്‍ കരുണാമൂര്‍ത്തിയുടെ(R Karuna Moorthy) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) അനുശോചിച്ചു. രാജ്യാന്തര തലത്തില്‍....
എസ്.എസ്.എല്‍.സി(SSLC) വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നു....