പാലം നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ചിലര്‍ പ്രശ്‌നം ഉണ്ടാക്കി; കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചാണ് പണി നടന്നത്: ജി സുധാകരന്‍
മധ്യകേരളത്തിന് പുതുവത്സര സമ്മാനമായി വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി....