pinarayivijayan

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നത്: മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങള്‍....

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നു: മുഖ്യമന്ത്രി

അസാധാരണമായ വലതുപക്ഷവത്കരണം മാധ്യമമേഖലയില്‍ വന്നിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ....

ജനാധിപത്യത്തിന് ബിജെപി ഭീഷണി: മുഖ്യമന്ത്രി

ജനാധിപത്യത്തിന് ബിജെപി ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷ് അനുകൂലികളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. അവര്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. ബിജെപി....

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ; മുഖ്യമന്ത്രി

അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും: മുഖ്യമന്ത്രി

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന....

പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഓഫീസ് കെട്ടിടം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തന സജ്ജമായി. ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി....

മയക്കുമരുന്ന് സാമൂഹിക വിപത്ത്: മുഖ്യമന്ത്രി

മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നും മയക്കുമരുന്നിനെതിരെ വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാലാഞ്ചിറ സര്‍വോദയ വിദ്യാലയ....

വായന ഗുണകരമായ ലഹരി: മുഖ്യമന്ത്രി

വായന ഗുണകരമായ ലഹരിയെന്ന് മുഖ്യമന്ത്രി. വായന ശീലമാക്കുന്നത് ലഹരി ഉപയോഗം കുറക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം....

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് കലോത്സവം

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിക്കല്‍ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം....

ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി: മുഖ്യമന്ത്രി

ശാസ്ത്ര ബോധത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് നരബലി സംഭവം വലിയ അപമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും....

മോക്ക് ഡ്രില്ലിനിടയിലെ അപകട മരണം: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവല്ല വെന്നിക്കുളത്ത് പടുതോടിന് സമീപം മോക്ക് ഡ്രില്ലിനിടയില്‍ മുങ്ങി മരിച്ച ബിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.....

പെലെയുടെ വിയോഗം ലോകത്തിന് തീരാനഷ്ടം: മുഖ്യമന്ത്രി

പെലെയുടെ വിയോഗം ലോകത്തിന്റെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളാണ് പെലെ.....

കൊവിഡിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചർച്ചയായി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് ഭീഷണിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡ് വീണ്ടും....

മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാ‍ഴ്ച അവസാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാവിലെ 10. 30 ന് പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച്....

ബഫർസോണിൽ ഇനി ആശങ്ക വേണ്ടാ, പഴുതടച്ച സംവിധാനങ്ങൾ സജ്ജം; എം.ബി രാജേഷ്

ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ്....

ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത് ഇടതുപക്ഷ സർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ....

ലോകത്തിന്റെ ഡിസൈന്‍ ഹബ്ബായി സംസ്ഥാനത്തെ മാറ്റും: മുഖ്യമന്ത്രി

കൊച്ചിയില്‍ ഡിസൈന്‍ വീക്കിന് തുടക്കമായി.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈന്‍ വീക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍....

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് തന്നെ കൂടുതല്‍ അവസരം ഒരുങ്ങുകയാണ്: മുഖ്യമന്ത്രി

ജഞാനവിനിമയ ഗവേഷണം ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രണ്ടു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം....

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നു: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ-ലിബറല്‍ നയങ്ങള്‍ പോസ്റ്റല്‍ മേഖലയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കുന്നത് ദുരന്ത നയങ്ങളെന്നും കോര്‍പ്പറേറ്റുകള്‍....

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍....

സില്‍വര്‍ ലൈന്‍ മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇന്നല്ലെങ്കില്‍....

ശബരിമല തീര്‍ഥാടനം; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ശബരിമല തീര്‍ഥാടന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ്....

2050ഓടെ കേരളം കാര്‍ബണ്‍ തൂലിത കൈവരിക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും 2050 ഓടെ ഇത് കൈവരിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തണം: മുഖ്യമന്ത്രി

നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന....

Page 7 of 15 1 4 5 6 7 8 9 10 15