കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം അലയടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ക്ഷേമ പെന്‍ഷന്‍ ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്‍ഷന്‍ നല്‍കികൊണ്ടായിരുന്നു.....
Pinarayivijyan
നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ. രാവിലെ 11 മണിക്ക് ആറന്മുള മണ്ഡലത്തിന്റെ നവകേരള സദസ്....
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ന് ശേഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്....
നവകേരള സദസില്‍ മലപ്പുറത്ത് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സര്‍ക്കാരിന്....
ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് അവതരിപ്പിക്കുന്ന പ്രമേയത്തിൽ ഏക....
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ നന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12 മണിക്ക് ഡിജിറ്റൽ സയൻസ്....
കമ്മ്യുണിസ്റ്റ് നേതാവ് ഹർകിഷൻ സിങ്ങ് സുർജിത്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുസ്‌മരണ കുറിപ്പ്....
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം കേരള ചരിത്രത്തിൽ സുപ്രധാന ദിവസമാണിന്ന്. സംസ്ഥാനത്ത് ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്....
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ....