Pinaryi Vijayan

പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത്....

മുഖ്യമന്ത്രിയെ നേരിൽ കണ്ട സന്തോഷത്തിൽ നിലമ്പൂർ ബെഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിലമ്പൂർ ബെഡ്സ് സ്കൂൾ ഫോർ ഹിയറിങ് ഇംപിൽ നിന്നുള്ള വിദ്യാർത്ഥികൾ. മുഖ്യമന്ത്രിയെ കാണാനായി ഇന്ന് വിദ്യാർത്ഥികൾ....

കൊച്ചി മെട്രോയുടെ പ്രവർത്തന ലാഭം വികസനക്കുതിപ്പിന് ശക്തി പകരും; മുഖ്യമന്ത്രി പിണറായി വിജയൻ

2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ വരുമാനത്തിലുണ്ടായ ലാഭത്തെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച....

പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വയനാട് ജില്ലയിലെ മുതിർന്ന പൊതുപ്രവർത്തകൻ പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഏറെക്കാലം കോൺഗ്രസിന്റെ ജില്ലയിലെ....

കെ റെയിൽ; അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട് പോകില്ല: മുഖ്യമന്ത്രി 

കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട്....

ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6653 പേര്‍ക്ക് രോഗമുക്തി; ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം....

രൈരുനായരുടെ വിയോഗത്തിലൂടെ നഷ്ടമായത് സമരതീഷ്ണമായ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പാലം: പിണറായി വിജയന്‍

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന രൈരു നമ്പ്യാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പിതൃതുല്യനായിരുന്നു രൈരു നായർ.....

ശിശുദിനത്തില്‍ ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ശിശുദിനത്തില്‍ പുതിയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസമേഖലയില്‍ മറ്റൊരു മാതൃകയാകും സൃഷ്ടിക്കപ്പെടുക. ഓരോ സ്‌കൂളുകളിലെയും....

നീം നിക്ഷേപക സംഗമം ഒക്ടോബര്‍ നാലിന് ദുബായില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി....

നിപ: ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി; ”ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്”

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം....

കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ആശയമുണ്ടോ?; എങ്കില്‍ ‘ഐഡിയ ഹണ്ടി’ലേക്ക് നല്‍കൂ: മുഖ്യമന്ത്രി പിണറായി

പ്ലാനിങ്ങില്‍ കൂടുതല്‍ ജനപങ്കാളിത്തമുള്ളതാക്കാന്‍ 'പ്ലാന്‍സ്‌പേസ്' സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്....

മൂന്നാറിൽ ഇനിയാർക്കും കയ്യേറാൻ തോന്നാത്ത തരത്തിലുള്ള നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി; വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും; കയ്യേറ്റങ്ങൾ യുഡിഎഫ് കാലത്ത് നടന്നതെന്നും മുഖ്യമന്ത്രി

മൂന്നാർ: മൂന്നാറിൽ ഇനിയാർക്കും കയ്യേറ്റം നടത്താൻ തോന്നാത്ത തരത്തിലുള്ള ശക്തമായ നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൻകിട കയ്യേറ്റക്കാർക്കെതിരെ ശക്തമായ....