അഡ്ലെയ്ഡ് ടെസ്റ്റ്; 23 റൺസ് കൂടി നേടിയാൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാകും കൊഹ്ലി
പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടി താൻ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ താരം വിരാട്....