plant uae

പ്ലാന്‍റ് യുഎഇ പദ്ധതിക്ക് പിന്തുണയുമായി അബുദാബി മുനിസിപ്പാലിറ്റി; കഴിഞ്ഞ വർഷം നട്ടത് എണ്ണായിരത്തി അഞ്ഞൂറോളം മരങ്ങൾ

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് യുഎഇ നടപ്പാക്കുന്ന യുഎഇ പ്ലാന്‍റ് പദ്ധതിക്ക് പിന്തുണയുമായി ​ഗാഫ് മരങ്ങൾ നട്ടു പിടിപ്പിച്ച് അബുദാബി മുനിസിപ്പാലിറ്റി.....