റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. ചൈനീസ് ബാങ്ക് കേസില്‍ റിലയന്‍സ്....
PM Modi
ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം സജീവമായ ചൈനീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി....
ചെലവുചുരുക്കലിന്റെ പേരിൽ പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന് പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട് ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ്....
പത്തു ലക്ഷം മാസ്‌ക്കുകളും പത്തു ലക്ഷം കൈയുറകളും, 6600 ലിറ്റർ സാനിറ്റൈസറുകളുമായി ജെ. ഇ. ഇ, നീറ്റ് പരീക്ഷകൾക്ക് ഒരുങ്ങി....
കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ് രൂപീകരിച്ചത് കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ് രൂപീകരണം മന്ത്രിസഭയിൽ....
കൊവിഡ്‐19 വ്യാപനവും ലോക്ഡൗണും ഉപയോഗപ്പെടുത്തി ജനവിരുദ്ധനയങ്ങൾ ആക്രമണോത്സുകതയോടെ നടപ്പാക്കാനാണ് നരേന്ദ്ര മോഡി ഗവൺമെന്റ് ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ വളരെ അപകടകരമായ....
രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന്....
പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും,....
രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ....
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും....
കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
അയോധ്യയിൽ ബാബ്റി മസ്‌ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശില പാകിയതോടെ രാജ്യം അതിതീവ്രമായ ചേരിതിരിവിന്റെ അടിയൊഴുക്കിലേക്ക്....
മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ നേടി തൊടുപുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. നവോദയ സ്കൂളിലെ പ്ലസ് ടു....
പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ തടസം നിന്നെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ ഉർജിത് പട്ടേൽ.....
കടൽക്കൊല കേസിലെ അന്വഷണം അവസാനിപ്പിക്കാൻ ദേശിയ തീവ്രവാദ വിരുദ്ധ സേന തീരുമാനിച്ചു. ഇറ്റാലിയൻ നാവികർക്ക് എതിരെ കേസെടുക്കാൻ ഇന്ത്യയ്ക്ക് നിയമപരമായ....
ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് 15ന് മുൻപ് പൂർത്തിയാക്കണമെന്ന ഐസിഎംആർ നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മനുഷ്യരിൽ പരീക്ഷണം....
അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. 42 ഇന്തോ- ചൈന ബോർഡർ....
തിരുവനന്തപുരം: ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഇ-മെയിൽ അയച്ചു. ദുബായില്‍....
അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന....
ജനവിരുദ്ധതയ്ക്കും ചൂഷണത്തിനും പേരുകേട്ട മോദി സര്‍ക്കാര്‍ കൊവിഡ് കാലത്തും അതിന് മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല. പോരാഞ്ഞിട്ട് കേന്ദ്ര പാക്കേജിലൂടെ....
സ്വാശ്രയത്വം (ആത്മനിർഭർ ഭാരത്) എന്ന സങ്കൽപ്പത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കവർന്നെടുത്തിരിക്കുകയാണ്. 21–-ാം നൂറ്റാണ്ടിനെ ഇന്ത്യയുടേതാക്കി മാറ്റാനും സാമ്പത്തികവളർച്ച....
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഫസൽ ഭീമ യോജന പരാജയമെന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാർ. വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണം....
ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ മാറ്റി കേന്ദ്ര മന്ത്രി സഭാ പുന സംഘടന നടത്തുമെന്ന്....
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സംഘര്‍ഷത്തില്‍ മോദി അസ്വസ്ഥനാണന്നും ട്രംപ്....