പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന 10 പെരുംനുണ തുറന്നുകാട്ടി സിപിഐ എം ലഘുലേഖ പുറത്തിറക്കി.....
PM Modi
ഒരുവശത്ത് ഇന്റെര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഒരുവിഭാഗം ജനങ്ങളെ തുറന്ന ജയിലിലാക്കുക. മറുവശത്താകട്ടെ വളരെ ആസൂത്രിതമായി വ്യാജ ദൃശ്യങ്ങളും വ്യാജ ഫോട്ടോകളും....
ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗം അലോക് ലവാസ. സത്യസന്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത്....
“എന്റെ കുടുംബം പാക്കിസ്ഥാനില്‍ നിന്നും വന്നതാണ്. മോദിയുടെ പുതിയ ഇന്ത്യയില്‍ ഞാന്‍ പൗരനല്ലായിരിക്കും എന്നാല്‍ ഇവിടെ ജനിച്ചു വളര്‍ന്ന ഞാന്‍....
ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന....
ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിനിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാല. തമിഴ്‌നാട്....
ദേശാഭിമാനി’യിലെ ‘നേർവഴി’ പംക്തിയിൽ കോടിയേരി എഴുതിയ ലേഖനം: ഇന്ത്യ വളരെ പെട്ടെന്ന് ഒരു “ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട’മായി മാറിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയും....
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആക്രമത്തിനിടയാക്കിയേക്കുന്ന റിപ്പോര്‍ട്ടുകള്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം.....
രാജ്യത്ത് തൊഴിലില്ലായ്‌മ കുതിച്ചുയർന്നതായി കേന്ദ്രസർക്കാർ. ഗ്രാമീണ മേഖലയിൽ ഇരട്ടിയോളവും നഗരമേഖലയിൽ അമ്പത് ശതമാനവും തൊഴിലില്ലായ്‌മ കൂടി. 2013–14 കാലയളവിൽ ഗ്രാമീണമേഖലയിൽ....
മോദി സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പൊള്ളത്തരം രാജ്യസഭയിൽ തുറന്നുകാട്ടി ഇടതുപക്ഷ എംപിമാർ. കേന്ദ്രത്തിന്റെ ലക്ഷ്യം കോർപറേറ്റുകളെ പ്രീതിപ്പെടുത്തുകമാത്രമാണെന്നും അസമത്വം അതിരൂക്ഷമായെന്നും സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള....
മഹാരാഷ്ട്രയിൽ ബിജെപിക്കേറ്റ തിരിച്ചടി ഒരു സംസ്ഥാനത്ത് മാത്രം സംഭവിച്ച ഒറ്റപ്പെട്ടതിരിച്ചടിയാണോ? അങ്ങനെ കരുതാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മഹാരാഷ്ട്രയിലും....
രാജ്യത്ത് ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി സർക്കാർ ഏജൻസിയുടെ സർവേ റിപ്പോർട്ട്.....
അയോധ്യ വിധി രാജ്യം പൂര്ണമനസ്സോടെ സ്വീകരിച്ചത് ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഭരണഘടനയുടെ കൈപിടിച്ച് ഏറ്റവും വിഷമമേറിയ കാര്യങ്ങൾ....
രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും. തൊഴിലില്ലായ്‌മയും ഗ്രാമീണമേഖലയിലെ മാന്ദ്യവും സമ്പദ്‌ഘടനയിൽ കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ് രാജ്യാന്തര ഏജൻസിയായ മൂഡീസ്....
നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലാവാസയുടെ ഭാര്യക്ക് ആദായ നികുതി....
ചരക്കുസേവന നികുതി(ജിഎസ്‌ടി) ഘടനയിൽ വീണ്ടും കേന്ദ്രസർക്കാർ മാറ്റംവരുത്തുന്നു. അടുത്തിടെ വിൽപ്പന കുറഞ്ഞ വാഹനങ്ങൾ, ബിസ്‌കറ്റ് അടക്കമുള്ള ഉപഭോക്‌തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ....
നോട്ട് നിരോധനത്തെ കുറിച്ചുള്ള തന്റെ ആശങ്ക ഇപ്പോള്‍ ശരിയായി എന്ന് എം.ടി വാസുദേവന്‍ നായര്‍. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക....
റിസർവ് ബാങ്കിന്റെ കരുതൽ ധനം പിൻവലിക്കുന്ന മോദി സർക്കാർ വിത്ത് കുത്തി തിന്നുകയാണെന്ന് സി പി ഐ എം സംസ്ഥാന....
റഷ്യയുടെ വിദൂര പൗരസ്ത്യമേഖലയുടെ വികസനത്തിന് ഇന്ത്യ 100 കോടി ഡോളറിന്റെ വായ്പാപരിധി പ്രഖ്യാപിച്ചു. വിഭവ സമൃദ്ധമായ മേഖലയുടെ വികസനത്തിന് ഇന്ത്യ....
മോദി സ്തുതിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിതെറി. തരൂരിനെ കടന്നാക്രമിച്ച് കെ.മുരളീധരന്‍. നേതാക്കള്‍ തുടര്‍ച്ചയായ മോദി സ്തുതി നടത്തിയിട്ടും ചെറുവിരല്‍ അനക്കാതെ....
45–-ാമത് ജി7 ഉച്ചകോടിക്ക് ശനിയാഴ്‌ച ഫ്രാൻസിലെ ബിയറിറ്റ്‌സിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജപ്പാൻ,....
ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം....
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 ന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി സർക്കാർ.....
കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ....