Police Case

കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മാളിലെ ഫാന്റസി ബൗന്‍സ് എന്ന....

സിദ്ധിഖിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

നടൻ സിദ്ധിഖിനെതിരായ പരാതിയിൽ യുവനടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രറ്റാണ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ നടിയുടെ....

ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ നടപടി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു. കടവന്ത്രയിലെ ഫ്‌ളാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ്....

പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ച് യുവാവ്; പൊലീസ് കേസ്

പഞ്ചായത്ത് ഓഫീസിനകത്ത് മാലിന്യം നിക്ഷേപിച്ചു. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിനകത്താണ് യുവാവ് അതിക്രമിച്ച് കയറി മാലിന്യം നിക്ഷേപിച്ചത്. ഇയാള്‍ക്കെതിരെ പഞ്ചായത്ത്....

ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

കൊല്ലം ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്,....

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും, ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ....

വയനാട്‌ മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്‌ മൂലങ്കാവ് സ്കൂളിൽ റാഗിംഗ്‌ മർദ്ദനം നടന്നെന്ന പരാതിയിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച....

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ....

ബിജെപി കിറ്റിൽ വീണ്ടും കേസ്‌

ബിജെപി കിറ്റിൽ വീണ്ടും കേസ്‌.വയനാട്‌ കൽപ്പറ്റ തെക്കുംതറയിലെ ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് കിറ്റുകൾ കണ്ടെടുത്ത സംഭവത്തിലും പോലീസ്‌ കേസെടുത്തു‌.....

അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ കേസെടുത്തു

ആർഎൽവി രാമകൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ കന്റോൺമെന്റ് പൊലീസ്....

ഹോളി ആഘോഷത്തിന്റെ വീഡിയോ എടുക്കുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് താഴെ വീണു; റീല്‍സ് കണ്ട് കേസെടുത്ത് പൊലീസ്

സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തി ഹോളി ആഘോഷിച്ച് റീല്‍സ് എടുത്ത യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. റീലിസ് പോസ്റ്റ് ചെയ്ത പ്രീതി,....

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍....

തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവം ഉണ്ടായത് സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ്. പെൺകുട്ടിയെ ഓട്ടോയിലെത്തിയ രണ്ടംഗ....

ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും

പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും.പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്യുക മൂന്ന് കേസുകൾ ആണ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ....

വിവാഹാഘോഷം അതിരുവിട്ടു, വരൻ എത്തിയത് ഒട്ടകപ്പുറത്ത്; സംഭവത്തിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ വാരത്ത് വിവാഹാഘോഷം അതിരുവിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. വരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും....

അടങ്ങാത്ത സ്നേഹം; കാമുകിയ്ക്കായി പരീക്ഷയെഴുതാന്‍ പെൺവേഷത്തിലെത്തി യുവാവ്; സംഭവം ഇങ്ങനെ

പഞ്ചാബിൽ പെൺവേഷം കെട്ടി കാമുകിയ്ക്കായി പരീക്ഷയെഴുതാന്‍ ആൾമാറാട്ടം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ജനുവരി ഏഴിന് പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം.....

‘തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന’ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉമർഫൈസി മുക്കത്തിനെതിരെ കേസ്

തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സാമൂഹിക പ്രവർത്തക വി.പി.സുഹറ നൽകിയ പരാതിയിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. മതസ്പർധ....

സിഐടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സിഐ ടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. സിഐ ടിയു വെള്ളയമ്പലം യൂണിറ്റ് ഓഫീസ് ആക്രമിച്ച....

സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും....

സരയു നദിയിലിറങ്ങി യുവതിയുടെ ഡാൻസ്; പിന്നാലെ പൊലീസ് കേസ്

ഉത്തർപ്രദേശിൽ സരയു നദിയിലിറങ്ങി ഡാൻസ് ചെയ്യുകയും റീൽ ചിത്രീകരിക്കുകയും ചെയ്തതിനെത്തുടർന്ന് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. അയോധ്യ പൊലീസാണ് കേസെടുത്തത്.....

മലപ്പുറത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

മലപ്പുറം തേഞ്ഞിപ്പലത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം പള്ളിയ്ക്കല്‍ അമ്പലവളപ്പില്‍ എംഎസ് അശ്വിനാണ് മര്‍ദനമേറ്റത്.....

വീട്ടില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; കേന്ദ്രസഹമന്ത്രിയുടെ മകനെതിരെ കേസെടുത്ത് പൊലീസ്

കേന്ദ്രസഹമന്ത്രി കൗശല്‍ കിഷോറിന്റെ മകനെതിരെ ആയുധ നിയമപ്രകാരം കേസ്. വികാസ് കിഷോറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മന്ത്രിയുടെ ലക്‌നൗവിലെ വീട്ടില്‍ യുവാവ്....

‘കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം വരുത്തി’, യൂട്യൂബ് ചാനലിനും ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്

പ്രമുഖ യൂട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതി നൽകി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ്....

Page 2 of 7 1 2 3 4 5 7