മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് എഎസ്‌ഐ ഉത്തം കുമാര്‍ ; പോയത് ഗുരുവായൂരിലെന്ന് മൊഴി
മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് കൊച്ചിയില്‍ കാണാതായ എഎസ്ഐ ഉത്തം കുമാര്‍. ഇതിനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഉത്തം....