police

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം, പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയായ ശാസ്തമംഗലം....

രണ്ടുലക്ഷം നൽകിയില്ലെങ്കിൽ വ്യാജ ബലാത്സം​ഗ കേസിൽ കുടുക്കുമെന്ന് ഭീഷണി; യുവതി അറസ്റ്റിൽ

കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. കേസില്‍ കുടുക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപയാണ്....

വീട്ടമ്മയെ തട്ടിയിട്ടുകടന്നു, ശുഷ്‌കാന്തിയോടുള്ള പൊലീസ് അന്വേഷണത്തിൽ ബൈക്ക് ഓടിച്ച യുവാവ് പിടിയിൽ

വൺവേ തെറ്റിച്ചു ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നുപോയ ബൈക്ക് ഓടിച്ചയാളെ റാന്നി പൊലീസ് പിടികൂടി. പുനലൂർ മൂവാറ്റുപുഴ....

ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ....

പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതി അറസ്റ്റിൽ

കൊല്ലം ചിതറയിൽ പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കർഷകനായ....

ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി വനിതാ ജീവനക്കാരിയെ മർദ്ദിച്ചു; പൊലീസുകാരന് സസ്‌പെൻഷൻ

സ്വകാര്യ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി വനിതാ ജീവനക്കാരിയെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത ട്രാഫിക് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. റായ്പൂരിലെ ഗഞ്ച് പൊലീസ്....

യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവം, ഭർത്താവിനായി അന്വേഷണം ഊർജിതം

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപിക അനുമോളെ(27) കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവിനെ....

വ്യാജ പീഡന പരാതി, പിൻവലിക്കാൻ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം രൂപ, യുവതി അറസ്റ്റിൽ

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള....

ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ച് കൊന്നതായി ആരോപണം

ജാർഖണ്ഡിൽ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് ബൂട്ടുകൊണ്ട് തൊഴിച്ച് കൊന്നതായി ആരോപണം. കുഞ്ഞിന്റെ മുത്തച്ഛൻ ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട്....

ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു

ആശുപത്രിയിലെ ചികിത്സാ ചെലവ് കൂടുന്നതിൽ മനംനൊന്ത് 24കാരൻ ആത്മഹത്യ ചെയ്തു. നോർത്ത് ദില്ലിയിലെ ആദർശ് നഗറിലെ ഹോട്ടലിലാണ് നിതേഷ് എന്ന....

വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചയോടെ എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. എറണാകുളം പാലക്കുഴ സ്വദേശി....

വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിനെത്തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ്....

പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പേട്ടയില്‍ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പേട്ട സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കാണ്....

‘കരയേണ്ട മക്കളേ ഞങ്ങളില്ലേ ‘,പരീക്ഷക്കാലത്ത് തുണയായി പോലീസ് മാമന്മാർ

വീണ്ടുമൊരു പരീക്ഷാക്കാലമെത്തിയിരിക്കുകയാണ്.പരീക്ഷയെക്കുറിച്ചും , വിദ്യാർത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള നിരവധി കഥകളാണ് ദിവസവും വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഇവയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് വളർത്തി, പ്രതി ഒളിവിൽ

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ കേസിൽ കൈതേരി ലക്ഷംവീട് കോളനിയിലെ പി.വി സിജിഷിനെതിരേ പൊലീസ് കേസെടുത്തു. ഇയാളുടെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ....

യുവതിയുടെ തല ഉൾപ്പെടെ പ്ലാസ്റ്റിക് ബാഗിൽ, ദില്ലിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല

ദില്ലിയിൽ കൊലപാതക വാർത്തകൾ തുടർക്കഥയാവുന്നു. സറായ് കലേ ഖാനിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. മെട്രോ നിര്‍മ്മാണ....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.....

പിതാവിന് പറ്റിയ അമളി തിരുത്തി പൊലീസുകാരന്‍, പരീക്ഷാ ഹാളില്‍ എത്തിച്ചത് പൊലീസ് ജീപ്പില്‍

മകളെ പരീക്ഷഹാളിലിറക്കി വിട്ട് പിതാവ് മടങ്ങി. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ തിരയുമ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിപ്പോയ വിവരം പെണ്‍കുട്ടിക്ക്....

അമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം, മകൾ അറസ്റ്റിൽ

സ്വന്തം അമ്മയുടെ മൃതദേഹം മകള്‍ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം. മുംബൈയിലെ ലാല്‍ബാഗ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് 55....

മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച

വടക്കന്‍ ദില്ലിയിലെ ഗുലാബി ബാഗില്‍ മകനൊപ്പം നടക്കാനിറങ്ങിയ വനിതാ ജഡ്ജിയെ ആക്രമിച്ച് കവര്‍ച്ച നടത്തി. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കവര്‍ച്ച....

കാറുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം, 9 പേര്‍ക്ക് പരുക്ക്

ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക്....

കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി

കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് ഭീഷണി. സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഉപേക്ഷിച്ച നിലയിലാണ് കത്ത്....

മദ്യലഹരിയിൽ തമ്മിൽ തല്ലിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മദ്യലഹഹരിയിൽ പരസ്പരം ഏറ്റുമുട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോൺ....

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം: ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബോലാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റു. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ....

Page 13 of 57 1 10 11 12 13 14 15 16 57