എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവർ പൊലീസുകാരനെ ആക്രമിച്ചു.കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം....
police
ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 15 കാരി മരിച്ച നിലയിൽ. പ്രതികൾ ഒത്തുതീർപ്പിനു സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.....
റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ 62കാരനെ പശുവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു. വിസ്യനഗരം ജില്ലയിലെ രാജം റൂറൽ....
തിരുവനന്തപുരം(thiruvananthapuram) നഗരത്തിൽ പട്ടാപ്പകൽ തോക്ക്(gun) ചൂണ്ടി മോഷണത്തിന് ശ്രമിച്ച ഉത്തർപ്രദേശ്(uttarpradesh) സ്വദേശിയെ തിരിച്ചറിഞ്ഞു. മോനിഷിനെ ആണ് പൊലീസ്(police) തിരിച്ചറിഞ്ഞത്. മൂന്നു....
അറസ്റ്റ് ചെയ്ത് പ്രതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അര്‍കാന്‍സസിലെ ക്രോഫോര്‍ഡ് കൗണ്ടിയിലാണ് സംഭവം.....
തൊടുപുഴയിൽ എംഡിഎംഎയുമായി പിടിയിലായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി എ. ആർ ക്യാമ്പിലെ സി പി ഒ ഷാനവാസിനെതിരെയാണ് നടപടി.....
നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ എം.ജെ ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്.....
ബിൽക്കിസ് ബാനു കൂട്ടബലാൽസംഗ കേസില്‍ (Bilkis Bano case ) സാക്ഷികളെ ഭീഷണിപ്പെടുത്തി കുറ്റവാളികൾ.ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ പുറത്ത്. 2017 മുതൽ....
വിഴിഞ്ഞം(vizhinjam) തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചര്‍ച്ച ഇന്നുണ്ടായേക്കും. നാലാം ദിവസവും സമരം സജീവമാണ്. ദില്ലി(delhi)യില്‍ നിന്ന് ഫിഷറീസ് മന്ത്രി....
സംവിധായകന്‍ ബാലചന്ദ്ര കുമാറി(balachandrakumar)നെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ്(police). കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. ബലാത്സംഗം ആരോപണത്തിന്....
പാലക്കാട് – മരുതറോഡ് സിപിഐഎം(cpim) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ വധക്കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ജുഡീഷ്യൽ ഒന്നാം....
പാലക്കാട് – മരുതറോഡ് സിപിഐഎം(cpim) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍(shajahan) വധക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. കേസില്‍ കൂടുതല്‍ പേരുടെ....
ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19 കാരൻ പിടിയിൽ. ഉത്തർപ്രദേശ്(up) പൊലീസാണ് ഇയാളെ അറസ്റ്റ്(arrest) ചെയ്തത്. യുവാവ്....
വിമാനത്തിൽ കിടന്ന് സിഗരറ്റ്(cigerette) വലിച്ചതിന് ഇൻസ്റ്റാഗ്രാം(instagram) ഇൻഫ്ലുൻസർക്കെതിരെ കേസെടുത്ത് പൊലീസ്(police). ഗുഡ്ഗാവ് സ്വദേശിയായ ബോബി കതാരിയ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്.....
Six people were arrested on Thursday for gang-raping a woman in a car near the....
ടാക്‌സി(taxi) ഡ്രൈവറെ ഇറക്കിവിട്ട ശേഷം യുവതിയെ കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ട ബലാത്സംഗം(rape) ചെയ്തു. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. രാത്രിയില്‍....
പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ്....
വ്‌ളോഗർ റിഫ മെഹ്നു(rifa mehnu)വിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ്(arrest) രേഖപ്പെടുത്തി. തുടർ നടപടികൾക്കായി മെഹ്നാസിനെ 2 ദിവസത്തേക്ക്....
കേശവദാസപുര(Kesavadasapuram)ത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട പ്രതി ആദം അലി കസ്റ്റഡിയിൽ. 10 ദിവസത്തേക്കാണ് പൊലീസ്(police) കസ്റ്റഡി അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ച....
നിലമ്പൂരിൽ നാട്ടു വൈദ്യൻ കൊല്ലപ്പെട്ട കേസിൽ മുൻ പൊലീസ്(police) ഉദ്യോഗസ്ഥൻ കീഴടങ്ങി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായിയായ റിട്ടയേർഡ് എസ്....
മധ്യപ്രദേശിൽ(madhyapradesh) ബലാത്സംഗക്കേസിൽ മിർച്ചി ബാബ(mirchi baba) എന്നറിയപ്പെടുന്ന ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ പൊലീസ് അറസ്റ്റ്(arrest) ചെയ്തു. ലഹരിമരുന്നു നൽകി....
സ്വർണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദി(irshad)ൻ്റെ കുടുംബത്തെ മുഖ്യപ്രതി സ്വാലിഹ് ഭീഷണപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ഇർഷാദിനെ തട്ടികൊണ്ടുപോയ ശേഷം....
ദില്ലിയിൽ(delhi) സ്പാ ജീവനക്കാരിയെ ഉടമയും മറ്റൊരാളും ചേർന്ന് പീഡിപ്പിച്ചു(rape). ദില്ലിയിലെ പിതാംപുരയിലാണ് സംഭവം. സംഭവത്തിൽ പ്രതികളെ പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തു.....
മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിൽ അച്ഛന്‍(father) കൈ(hand) വെട്ടിമാറ്റിയതിനെ തുടർന്ന് മകന്‍ മരിച്ചു. മധ്യപ്രദേശിലെ(madhyapradesh) ദമോഹിലാണ് ദാരുണമായ സംഭവം.....