രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ എല്ലാ കോണ്‍ഗ്രസ് എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയില്‍ ( Delhi ) നേരത്തെ നിരോധനാജ്ഞ( section 144....
police
പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ 2 പേർ അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി....
പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്ത് പോലീസ്....
കോഴിക്കോട് ആവിക്കലിൽ (Avikkal ) സെക്യുലർ വോയ്സ് സംഘടിപ്പിച്ച ജനസഭ തടസ്സപ്പെടുത്താൻ മാലിന്യ പ്ലാൻ്റ് വിരുദ്ധ സമരക്കാരുടെ ശ്രമം.സംഘടിച്ചെത്തിയവരെ പൊലീസ്....
ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്നു 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് അതിസാഹസികമായി ന്യൂഡൽഹിയിൽ....
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും മാരക മയക്കുമരുന്നായ 74.39 ഗ്രാം MDMA, 1.76 ഗ്രാം....
പണവുമായി ബംഗാളിൽ പിടിയിലായ മൂന്ന് ജാർഖണ്ഡ് എംഎല്‍എ(mla)മാരെ കോൺഗ്രസ്(congress) സസ്പെന്‍ഡ്(suspend) ചെയ്തു. ഇവരുടെ കാറിൽ നിന്ന് വൻ തുക കണ്ടെത്തിയതിനെ....
ദക്ഷിണ കർണാടക ജില്ലയിലെ സുള്ള്യ ബള്ളാരെയിൽ യുവമോർച്ചാ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക സംഘർഷം. രാഷ്ട്രീയ മുതലെടുപ്പിനായി സുള്ള്യയിലെത്തിയ കാസർകോട്ടെ....
Guwahati city police on Sunday busted an inter-state drugs network and recovered one lakh Yaba....
കോളജ് വിദ്യാര്‍ഥികളുടെ ലിപ്‌ലോക്ക് ചലഞ്ച് കേസില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് മംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ട്. ഇവരെ ലൈംഗികമായി....
എ കെ ജി സെന്‍റർ ( AKG center attack ) ആക്രമണക്കേസിൽ നിർണായക തെളിവ് പുറത്ത്.അക്രമി എത്തിയത് ചാരക്കളർ....
മോഷ്ടാവിനെ പിടികൂടാനായി ചൈനീസ് പൊലീസ്(police) നടത്തിയ വ്യത്യസ്‍തമായൊരു മാർഗമാണ് ഇപ്പോൾ എങ്ങും ചർച്ചയാകുന്നത്. ചത്ത കൊതുകിന്റെ രക്തത്തില്‍ നിന്നുള്ള ഡി.എന്‍.എ(DNA)....
ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യ(wife)യെ ഭര്‍ത്താവ്(husband) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈ(mumbai)യിലെ മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന....
നീറ്റ് പരീക്ഷയ്‌ക്ക് സെന്റർ മാറിപ്പോയ വിദ്യാർഥിനിയെയുംകൊണ്ട് 15 മിനിറ്റിൽ പത്തുകിലോമീറ്റർ പാഞ്ഞ് പൊലീസ് ജീപ്പ്. അരമണിക്കൂറുകൊണ്ട് വിദ്യാർഥിനി അനുഭവിച്ച ടെൻഷൻ....
ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈദ്യുതി മുടങ്ങാറുണ്ടല്ലോ,,വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ച് പരാതി പറയുന്നവരുണ്ടാകാം… ഇത്തരത്തില്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട്....
ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശി....
മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ(suicide)യിൽ പ്രതിയായ ബിജെപി(bjp) നേതാവ് പ്രജീവ് കീഴടങ്ങി. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു.....
കണ്ണൂരിലെ ഒരു കല്യാണപ്പാർട്ടി . പാട്ടും ഡാൻസുമായി ചെറുപ്പക്കാർ വധൂവരൻമാരെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. പെട്ടെന്ന് ഉഗ്ര ശബ്ദത്തിൽ ഒരു പൊട്ടിത്തെറിയുണ്ടാകുന്നു....
തൊടുപുഴ മുതലക്കോടത്ത് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരെയാണ് പോലീസ്....
മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു. മരത്തിന്....
വിദ്യാർത്ഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറടക്കം നാലുപേർക്കെതിരെ....
തിരക്കേറിയ എറണാകുളം കലൂര്‍ റോഡിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ചാണ് യുവാവ് ആത്മഹത്യ....
കോട്ടയം(kottayam) ജില്ലാ ജയിലിൽ(jail) നിന്ന് ചാടി പോയ വിചാരണ തടവുകാരനെ പൊലീസ്(police) പിടികൂടി. കോട്ടയം മീനടത്തെ വാടക വീടിന് സമീപത്തുനിന്നാണ്....
യൂട്യൂബ്(youtube) ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരെ കേസെടുത്തു. സൂരജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ....