അന്ധവിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. സ്കൂൾ ജീവനക്കാരൻ രാജേഷാണ് പൊലീസിന്റെ പിടിയിലായത്. ഇടുക്കി കുടയത്തൂര്‍ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍ക്കുട്ടിക്കെതിരെയാണ്....
police
അസമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി....
ട്രെയിനിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശി ഒറ്റപ്പാലത്തു പിടിയിൽ. രണ്ടു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി.ഒഡീഷ നവരംഗ്പൂർ സ്വദേശി ഹലനാഥ്....
കൊച്ചി സിറ്റിയിലെ മൂന്ന് സ്റ്റേഷൻ പരിധികളിൽ നടന്ന ബുള്ളറ്റ് മോഷണത്തിൽ ഉൾപെട്ട വ്യക്തിയുടെ ചിത്രം പങ്ക് വച്ച് കേരളാ പൊലീസ്.തന്നിരിക്കുന്ന....
മലപ്പുറം വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട. പൊലീസ് മൂന്ന് കോടി രൂപ പിടിച്ചെടുത്തു. കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച പണമാണ്....
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിക്കെ പ്രതി മരണപ്പെട്ട സംഭവത്തില്‍ പൊലീസ് മർദ്ദനം ഏറ്റിട്ടില്ലെന്ന് സഹപ്രതികളുടെ മൊഴി പുറത്ത് . മൊഴി നൽകിയത്....
പാലക്കാട് ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിൻറെ ഷട്ടർ പൊളിച്ചാണ് മോഷണം....
കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ അമ്മൂമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജുവനൈല്‍ ജസ്റ്റിസ്....
ലൈംഗിക അതിക്രമ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ ഉയർന്നതിനു....
‘ഞങ്ങളും സ്ത്രീകളാണ്, അതിനാൽ തന്നെ അവർക്ക് എന്തും ഞങ്ങളോട് തുറന്ന് പറയാം, ഇത് പറയുന്നത് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ്....
എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കര്‍ണാടക ബംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരിലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട....
കെഎസ്ആർടിസി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് കണ്ടക്ടർക്കെതിരെയും മോശമായി പെരുമാറിയ ആൾക്കെതിരേയുമാണ് കേസെടുത്തത്. യുവതിയുടെ....
ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾ അറസ്റ്റിൽ. പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ മൂന്നു പേരെയും പൊലീസ് പിടികൂടി. തുവയൂർ....
തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശിനി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഗായത്രിക്കൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്ന....
വീണുകിട്ടിയ പണവും രേഖകകളും അടങ്ങിയ പേഴ്സ് പൊലീസിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് അങ്കൻവാടി വിദ്യാർത്ഥി. മുക്കം നഗര സഭയിലെ ചേന്നമംഗല്ലൂർ ചേനാംകുന്നത്....
ഇടുക്കി അടിമാലിയിൽ വൻ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അടിമാലി എക്സൈസ് സംഘം അറസ്റ്റു ചെയ്തു.....
പാലായിൽ ഗർഭിണിയെ ചവിട്ടി പരുക്കേൽപ്പിച്ചു. സംഭവത്തിൽ വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ പൊലീസ് പിടിയിലായി. പാറപ്പള്ളി കറുത്തേടത്ത് ശങ്കർ,....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാരികയം കൊടുമുടി ഇലവുങ്കല്‍ ശശാങ്കന്‍ മകന്‍....
താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്‌പി....
പൊലീസുകാർക്ക് ഇനിമുതൽ ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റെടുക്കണമെന്ന നിര്‍ദേശവുമായി ദക്ഷിണ റെയില്‍വെ. ട്രെയിൻ യാത്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ടിക്കറ്റോ മതിയായ....
വയനാട് അമ്പലവയലിൽ എട്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ്....
പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു....
Five policemen were injured when an improvised explosive device went off along a road in Khyber Pakhtunkhwa’s Dera....
ലോറിയില്‍ കടത്തിയ പത്ത് ലക്ഷം രൂപ വിലവരുന്ന ടണ്‍കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ഓരോ ചാക്കിന് പുറത്തും....