മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. കഴിഞ്ഞ വസം രാത്രി എട്ടരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം....
police
കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ....
നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ....
ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ ഇന്ന് ഇടുക്കി....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 293 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 168 പേരാണ്. 92 വാഹനങ്ങളും പിടിച്ചെടുത്തു.....
സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പൊലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18....
ഓപ്പറേഷൻ പി ഹണ്ടിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 10 പേർ പൊലീസ് പിടിയിൽ. ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ 161....
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഗ്രേഡ് എസ്ഐയ്ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഗ്രേഡ് എസ് ഐ ഷറഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി....
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഫ്രാങ്കോ കേസില്‍ അപ്പീൽ സമർപ്പിക്കുന്നതിന് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ്....
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് വധക്കേസിൽ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി, ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് അഭിഭാഷകർക്കൊപ്പമെത്തി....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 255 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 144 പേരാണ്. 152 വാഹനങ്ങളും പിടിച്ചെടുത്തു.....
കേസോ അപകടമോ കൂടാതെ സമാധാനപരമായി ബേപ്പൂർ ഫെസ്റ്റ് പൂർത്തിയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർക്കും....
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. സര്‍ക്കാര്‍ ശുപാര്‍ശ പോലീസ് ആസ്ഥാനത്തേക്ക്....
കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കട ബാധ്യതയെ തുടർന്നാണ് മണ്ണഞ്ചേരി പുത്തൻവീട്ടിൽ ഫൈസൽ ആത്മഹത്യകുറിപ്പെഴുതി....
സംസ്ഥാന പൊലീസ് സേനയ്ക്കെതിരായ ചില ഒറ്റപ്പെട്ട ആക്ഷേപങ്ങളെ മുന്‍നിര്‍ത്തി സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള യുഡിഎഫ്- ബിജെപി- ജമാ അത്തെ....
ആർ.എസ്.പി നേതാവ് ആർ.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉൾപ്പടെ നാല് പേർക്കെതിരെ....
ബൈക്ക് മോഷ്‌ടാവായ പ്രതി പൊലീസിനെ കുത്തി.പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പുലർച്ചെ ഒരു മണിയോടെ....
സംസ്ഥാനത്ത് കലാപ നീക്കവുമായി ആര്‍എസ്എസ്. നാളെ വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളില്‍ മിന്നല്‍ ശക്തി പ്രകടനം നടത്താന്‍....
മാവേലി എക്‌സ്പ്രസ്സിൽ റെയിൽവേ പൊലീസ് മർദിച്ച യാത്രക്കാരനെതിരെ പരാതിയുമായി ട്രെയിനിൽ ഉണ്ടായിരുന്ന സ്ത്രീ യാത്രക്കാർ.അമിതമായി മദ്യപിച്ച യാത്രക്കാരൻ ശല്യം ഉണ്ടാക്കിയതായി....
മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം. യാത്രക്കാരനെ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി വീഴ്ത്തി. ടിക്കറ്റ് ഇല്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇന്നലെ....
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം.....
മലപ്പുറം പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. പൊന്നാനി അഴീക്കൽ സ്വദേശികളായ കളരിക്കൽ ബദറു, ജമാൽ,....
കോവളത്ത് വിദേശ പൗരൻറെ മദ്യം പൊലീസ് ഒഴുക്കി കളയിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ അന്വേഷണം.എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല....
ടൂറിസം കേന്ദ്രങ്ങളിൽ പൊലീസ് വിനയത്തോടെ പെരുമാറണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊളൈറ്റ് പൊലീസിങ് വേണമെന്നും....