police

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു.....

കർണാലിൽ കർഷക സമരം ശക്തം; പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ച് ഭരണകൂടം

ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....

ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ....

എറണാകുളത്തെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 

എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....

‘കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു’; കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര പൊലീസ് ആക്രമണം

കൊല്ലം പരവൂരിലെ സദാചാര പൊലീസ് ആക്രമണം. ആശുപത്രിയിൽ പോയി മടങ്ങിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം. പ്രതിക്കായി അന്വേഷണം പൊലീസ്....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1493 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1493 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 528 പേരാണ്. 2122 വാഹനങ്ങളും പിടിച്ചെടുത്തു.....

ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ നിലവില്‍ വന്നു

ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നൽകുന്നതിനുളള കേരളാ പൊലീസിൻറെ കോൾസെൻറർ സംവിധാനം നിലവിൽ വന്നു. തിരുവനന്തപുരത്ത് പൊലീസ്....

രണ്ട് വയസുകാരനെ മർദിച്ച സംഭവം; അമ്മയെ ആന്ധ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

രണ്ടു വയസുകാരനെ അതി ക്രൂരമായി മർദിച്ച അമ്മയെ ആന്ധ്രാപ്രദേശിൽനിന്നു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക....

കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ചു

കൊച്ചി കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് അന്വേഷണ സംഘം....

അ​ച്ഛ​നെ​യും മ​ക​ളേ​യും മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ പ​ര​സ്യ വി​ചാ​രണ​ നടത്തിയ സം​ഭ​വം; പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി 

അ​ച്ഛ​നെ​യും മൂ​ന്നാം ക്ലാ​സു​കാ​രിയായ മ​ക​ളേ​യും മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച്‌ പ​ര​സ്യ വി​ചാ​ര​ണ നടത്തിയ സം​ഭ​വ​ത്തി​ല്‍ പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ആ​റ്റി​ങ്ങ​ല്‍ പി​ങ്ക്....

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍....

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്നത് നരനായാട്ട്; പ്രതിഷേധം ശക്തമാക്കുന്നു

ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കർഷകർക്ക് നേരെ ഉണ്ടായ....

കൊലക്കേസില്‍ ജീവപര്യന്തം, പരോളിലിറങ്ങി  തോക്കു സൂക്ഷിച്ച കേസിൽ പൊലീസ് പിടിക്കാനെത്തിയപ്പോള്‍ വനത്തിലിറങ്ങിയോടി…ഒടുവില്‍ നടന്നത്…

ലൈസൻസില്ലാത്ത തോക്കു സൂക്ഷിച്ച കേസിൽ ഒളിവിൽപ്പോയ പ്രതി പോലീസിന്റെ പിടിയിലായി. കോട്ടയം കോരുത്തോട് കൊമ്പുകുത്തി ഇളംപുരയിടത്തിൽ സുരേഷാണ് പിടിയിലായത്. സുഹൃത്തിനെ....

സമയത്തെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയിലെത്തി.. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബസുകളുടെ മത്സരയോട്ടം ഒട്ടേറെ കലഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുറപ്പെടേണ്ട സമയത്തെ ചൊല്ലി ചെര്‍പ്പുളശ്ശേരി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍....

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കബളിപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി....

കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്

കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിതെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്. മാറിയിരുന്ന മീന്‍ വില്‍ക്കാന്‍ പറയുക മാത്രമാണ് പൊലീസ്....

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ....

മാസ്ക് വെയ്ക്കാത്തതിനെ ചൊല്ലി തർക്കം; ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ

മാസ്ക്ക്‌ വെയ്ക്കാത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർ ന്ന് പൊലീസ് ജീപ്പിൽ കയറ്റിയ യുവാവിന്റെ കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങി പരിക്കേറ്റു.....

കുണ്ടറ പരാതി; മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്

കുണ്ടറ പരാതിയിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. പീഡന പരാതി പിന്‍വലിക്കണമെന്ന് മന്ത്രി....

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് അപകടകാരണമെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്

സെക്രട്ടറിയേറ്റിൽ തീ പിടിത്തമുണ്ടായതിൽ അട്ടിമറിയല്ലെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്. ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് തീ കത്താൻ കാരണമായതെന്നും....

നിയമം പാലിച്ചാല്‍ പായസം… പുത്തന്‍ ബോധവത്കരണ പരിപാടിയുമായി പൊലീസ്…

നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക,....

എംഎസ്എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ അന്വേഷണം; പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്  ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട്....

Page 34 of 57 1 31 32 33 34 35 36 37 57