വീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീയാണോ, എന്നാൽ നിങ്ങളുടെ സഹായത്തിന് ഇനി ‘അപരാജിത’ കൂടിയുണ്ട്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള സ്ത്രീകളുടെ പരാതികൾ....
police
പൊതുജനങ്ങളുമായി ജില്ലാ പൊലീസ് മേധാവിമാര്‍ ഇനിമുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക്....
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുറച്ച്....
കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന്....
കൊവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്റെ....
കോട്ടയം മണിമലയില്‍ എസ്‌ഐയ്ക്ക് വെട്ടേറ്റ സംഭവം എസ് ഐ വിദ്യാധരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. എസ് ഐ വിദ്യാധരന്റെ ചികിത്സ....
കോട്ടയം മണിമലയില്‍ എസ്ഐയ്ക്ക് വെട്ടേറ്റു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ്....
ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പരാതിയേത്തുടര്‍ന്ന് ബിജെപി ഭാരവാഹി അടക്കം പൊലീസ് പിടിയില്‍. തൃശൂര്‍ അഞ്ചേരിയിലെ ക്ഷേത്രത്തിലാണ് പൊലീസ്....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു.....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു.....
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....
കൊടകര കുഴൽപ്പണക്കേസ് പണം ബി.ജെ.പിയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്. പണം എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാനെന്നും റിപ്പോർട്ടില്‍ പറയുന്നു.....
ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും....
ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടത്തിയ രക്തദാനക്യാമ്പില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു.....
എപ്പോഴും നര്‍മമൂറുന്ന പോസ്റ്റുകളാല്‍ വ്യത്യസ്ഥത സൃഷ്ടിക്കുന്ന സൃഷ്ടികളാണ് കേരളാ പൊലീസിന്‍റെ വക ലഭിക്കാറുള്ളത്. കേരള പൊലീസിന്റെ ട്രോളുകളും നിരവധി ബോധവത്കരണ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു.....
ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ (എന്‍.വൈ.പി.ഡി) ഇനി മലയാളി സാനിധ്യം. ആദ്യ ഇന്ത്യന്‍....
മുട്ടിൽ വനംകൊള്ള കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. വനംകൊള്ളയിൽ കള്ളപ്പണ ഇടപാടുണ്ടോ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2125 പേരാണ്. 3529 വാഹനങ്ങളും പിടിച്ചെടുത്തു.....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ....
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ജൂണ്‍ 5 ന് പൊലീസ് നടത്തിയ പരിശോധനയില്‍....
പൊലീസ് അനുമതി നിഷേധിച്ചതോടെ സ്വകാര്യ ഹോട്ടലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ ഓഫീസിലേയ്ക്ക് മാറ്റി. ബിജെപിയുടെ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലവില്‍വരികയും ക്ളാസുകള്‍ ഓണ്‍ലൈനാകുകയും ചെയ്തതോടെ ഇത് മുതലാക്കി കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍....