police

തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവം; പരാതിക്കാരന്‍ കസ്റ്റഡിയില്‍

കുണ്ടറയില്‍ തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവത്തില്‍ പോലീസിനെ വട്ടം കറക്കി ഇ.എം.സി.സി ഉടമ ഷിജു വര്‍ഗീസ്. പോലീസിന്....

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസ്: മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി....

കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4607 കേസുകള്‍; മാസ്ക് ധരിക്കാത്തത് 24073 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4607 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1017 പേരാണ്. 28 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ്: വാഹന പരിശോധന ഊര്‍ജിതമാക്കി; വനിത ബുള്ളറ്റ് പട്രോള്‍ ടീം പ്രവർത്തനം തുടങ്ങി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും....

ഇ എം സി സി ഡയറക്ടര്‍ ഷിജു വര്ഗീസിന്റെ നാടകം പൊളിയുന്നു; കാര്‍ ആക്രമിച്ചത് ഷിജുവിന്റെ തന്നെ ക്വട്ടെഷന്‍ സംഘം

ഇ എം സി സി എം ഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു.....

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ മീഡിയ സെന്റര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന....

ബിജെപി കുഴല്‍പ്പണക്കേസ് : ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ....

പുതുക്കിയ ക്വാറന്റീന്‍-ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ്

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ച് കേരള പൊലീസ്. *കൊവിഡ് പൊസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ....

സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം പുരോഗമിക്കുന്നു; പുറത്തിറങ്ങല്‍ അത്യാവശ്യത്തിനു മാത്രം

സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍....

ദുരന്തങ്ങളൊഴിയാതെ മഹാരാഷ്ട്ര : ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു

മഹാരാഷ്ട്രയിൽ ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു. യവത്മാൽ ജില്ലയിലെ വാണിയിലാണ് സംഭവം. നിലവിലെ നിരോധനാജ്ഞ കാരണം മദ്യശാലകളെല്ലാം....

കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കനത്ത പിഴ

കൊവിഡ് വ്യാപനത്തിന് തടയിടാനായി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 25850 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു.....

ശനി – ഞായര്‍ ദിവസങ്ങളില്‍ ഇനി മുതല്‍ കര്‍ശന നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. പ്രസ്തുത ദിവസങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡി....

ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാള്‍ പിടിയില്‍

മലയിൻകീഴ് ചൂഴാറ്റുകോട്ടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കാരയ്ക്കാമണ്ഡപം കുരിശടിവിള വീട്ടിൽ ഡെനോ....

ബിജെപി ഫണ്ടില്‍നിന്ന് പണം മുക്കി നേതൃത്വം; കോടികളോളം വെട്ടിച്ചത് കുഴല്‍പ്പണ കവര്‍ച്ചയാക്കി പാര്‍ട്ടി #KAIRALI NEWS EXCLUSIVE

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിൽനിന്ന്‌ കോടികൾ വെട്ടിച്ചത്‌ കുഴൽപ്പണ കവർച്ചയാക്കാനാണ് നീക്കം നടക്കുന്നത്.   ഉന്നത നേതാക്കളുടെ അറിവോടെയാണ്‌ പണം തട്ടിയതെന്നും....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6348 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6348 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1120 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു.....

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്....

തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം ; സുരക്ഷയ്ക്ക് 2000 പൊലീസുകാര്‍

കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട്....

വൈഗയുടെ ദുരൂഹ മരണം ; പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി

കൊച്ചിയില്‍ 13കാരി വൈഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനെ കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡി ആണ്....

മോഷണക്കേസിലെ പ്രതിയായ പോലീസുകാരൻ പിടിയില്‍

മോഷ്ടാവിന്‍റെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പോലീസുകാരന്‍ അരലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍....

രേഖകള്‍ ഇല്ലാതെ കടത്തിയ പണം പിടികൂടി

ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി. മുപ്പത്തിആറരലക്ഷം രൂപയാണ് പിടികൂടിയത്. തിരൂര്‍ സ്വദേശി പരീക്കുട്ടിയെ പാലക്കാട്....

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും,....

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതിയ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതി കൊടുത്ത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മലയിന്‍കീഴ് പോലീസ്....

Page 41 of 57 1 38 39 40 41 42 43 44 57