police

എക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്നു; അധ്യാപികക്കെതിരെ കേസെടുത്തു

തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.....

ലോക്ക്ഡൗണ്‍: നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷയെന്ന് ഡിജിപി

ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ്....

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് നിയമലംഘനം നടത്തി; സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്

കൊച്ചി: സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ കോണ്‍ഗ്രസ്സ് നേതാവിനെതിരെ കേസ്. കേരളത്തില്‍ അതിഥി തൊഴിലാളികള്‍ ഏറെയുളള കോതമംഗലം നെല്ലിക്കുഴി....

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ....

റോഡില്‍ വീണുകിടക്കുന്ന പണം കണ്ടാല്‍ എടുക്കല്ലേ… വഴിയില്‍ കെണിയൊരുക്കി തിരുട്ടുസംഘങ്ങള്‍

യാത്രയ്ക്കിടെ റോഡില്‍ കറന്‍സി നോട്ടുകള്‍ വീണു കിടക്കുന്നത് ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടേക്കാം. ഇത്തരത്തില്‍ പണമോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വഴിയില്‍....

സിഎഎ: മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി.....

ജാമിയ മിലിയ അതിക്രമം; പൊലീസിനെ വെള്ളപൂശി കുറ്റപത്രം; വിദ്യാർത്ഥി വേട്ടയെക്കുറിച്ച് പരാമർശമില്ല

ഡിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പോലീസിനെ വെള്ളപൂശി കുറ്റപത്രം. ലൈബ്രറിയിലടക്കം പൊലീസ് നടത്തിയ വിദ്യാർത്ഥി....

പോലീസ് ട്രെയിനിംഗ് അക്കാഡമിയില്‍ ബീഫിന് നിരോധനം എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പോലീസ്

പോലീസ് ട്രെയിനിംഗ് അക്കാഡമിയില്‍ ബീഫിന് നിരോധനം എന്ന പേരില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പോലീസ്.  പരിശീലനത്തിന്‍റെ ഭാഗമായി താല്‍കാലികമായി....

നടപടിയില്‍ തൃപ്തനാണോ? ഇനി മുതല്‍ പരാതിക്കാരെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിക്കും

പരാതി നല്‍കാന്‍ എത്തിയ ആള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേല്‍ സ്വീകരിച്ച നടപടിയില്‍ തൃപ്തനാണോ എന്നും ഉന്നത....

മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസ്; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍....

സെന്‍കുമാറിന്‍റെ പരാതി: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കളളക്കേസ് പോലീസ് അവസാനിപ്പിക്കുന്നു

സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമ പ്രവർത്തകർക്കെതിരെ രജിസ്ട്രര്‍ ചെയ്ത കളളക്കേസ് പോലീസ് അവസാനിപ്പിക്കുന്നു . മാധ്യമ പ്രവർത്തകർ ഗൂഢാലോചന നടത്തി എന്ന....

കാട്ടാക്കട സംഗീത് വധക്കേസ്; പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി

കാട്ടാക്കട സംഗീത് വധക്കേസിലെ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ്....

ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മേലുകാവ് സ്വദേശി ജോജി ജോർജ് ആണ്....

ടിഡിപി നേതാക്കൾ അറസ്റ്റിൽ; ആന്ധ്രപ്രദേശിൽ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു

ആന്ധ്രപ്രദേശിൽ എംഎൽഎമാരെ നിയമസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മുഖ്യപ്രതിപക്ഷമായ ടിഡിപിയുടെ പ്രതിഷേധം തുടരുന്നു. വിശാഖപട്ടണം, കുർണൂൽ, അമരാവതി എന്നീ നഗരങ്ങളെ....

കളിയിക്കാവിള കൊലപാതകം; പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കളിയിക്കാവിള കൊലപാതകം പ്രതികളായ അബ്ദുൾ ഷമീമിനെയും, തൗഫീക്കിനേയും പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷയിൽ ഇരു ഭാഗത്തിന്റെയും....

‘എന്തുകൊണ്ട് ഹെല്‍മെറ്റ് വയ്ക്കുന്നില്ല?’; നിയമലംഘകരെ ഉപന്യാസമെഴുതിച്ച് പൊലീസ്

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കി മധ്യപ്രദേശ് പൊലീസ്. എന്തുകൊണ്ട് ഹെല്‍മെറ്റുവയ്ക്കാതെ വണ്ടിയോടിച്ചു എന്നത് സംബന്ധിച്ച് ഉപന്യാസം എഴുതാനാണ് പൊലീസുകാര്‍....

‘എന്തുകൊണ്ട് ഹെല്‍മെറ്റ് വയ്ക്കുന്നില്ല?’; നിയമലംഘകരെ ഉപന്യാസമെഴുതിച്ച് പൊലീസ്

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കി മധ്യപ്രദേശ് പൊലീസ്. എന്തുകൊണ്ട് ഹെല്‍മെറ്റുവയ്ക്കാതെ വണ്ടിയോടിച്ചു എന്നത് സംബന്ധിച്ച് ഉപന്യാസം എഴുതാനാണ് പൊലീസുകാര്‍....

ജെഎന്‍യു ആക്രമണം; പോലീസ് ഗേറ്റില്‍ നിന്നാല്‍ മതിയെന്ന് വിസിയുടെ നിര്‍ദ്ദേശം

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഞായറാഴ്ച നടന്ന മുഖംമൂടി ആക്രമണത്തില്‍ വൈസ് ചാന്‍സലറുടെ നിലപാടുകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍....

ജെഎന്‍യു ആക്രമണം; പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; ജെഎന്‍യുവിലേക്കുള്ള റോഡുകളും ഗെയ്റ്റും പൊലീസ് അടച്ചു

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കുന്നു.....

പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി

ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം നിഷേധിച്ച് ഇന്ത്യൻ ചരിത്ര കോൺഗ്രസ് സംഘാടക സമിതി. പോലീസ് രഹസ്യാന്വേഷണ....

യുപിയിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി

വെള്ളിയാഴ്‌ച ഉത്തർപ്രദേശിൽ വിവിധയിടങ്ങളിൽ പൊലീസ്‌ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. വെള്ളിയാഴ്‌ച യുപിയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ....

പൊലീസ്‌ അതിക്രമം പൂഴ്ത്തിവെക്കാൻ മാധ്യമപ്രവർത്തരെ വ്യാജൻമാരാക്കി കർണാടക പൊലീസ്‌; കസ്‌റ്റഡിയിൽ വച്ചത്‌ 7 മണിക്കൂർ

പൊലീസ്‌ അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ്‌ ഏഴു മണിക്കൂർ കസ്‌റ്റഡിയിൽവച്ചത്‌ വ്യാജൻമാരാണെന്ന്‌ ആരോപിച്ച്‌. മംഗളൂരുവിൽ പൊലീസ‌്....

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്....

ദക്ഷിണ കന്നഡയില്‍ ഇന്റര്‍നെറ്റിന് വിലക്ക്; സംസ്ഥാനത്ത് 4 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന്....

Page 43 of 56 1 40 41 42 43 44 45 46 56