ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍....
police
പത്തനംതിട്ടയില്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22 കാരന് 65 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച്....
കോഴിക്കോട് മലാപറമ്പിൽ സിനിമാ ചിത്രീകരണത്തിനായി എത്തിച്ച ബൈക്കിൻ്റെ വാടകയെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. നടൻ ഷെയിൻ നിഗം നായകനായ ‘ഹാൽ’....
പൊലീസുകാർക്കെതിരായ ലൈെംഗിക ആരോപണ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി....
കോഴിക്കോട് പുതിയസ്റ്റാൻ്റിൽ ബസ്സ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്സ് ഡ്രൈവർ ആയ പി.കെ ഷഹീർ....
കൊലപാതകക്കേസില്‍ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍. തമിഴ്‌നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലാണ് സംഭവം. അരുപ്പുകോട്ടെയിലെ....
കഴിഞ്ഞ ദിവസമാണ് കരുവാറ്റ വടക്ക് മണക്കാടന്‍ പള്ളിപ്പടിയില്‍ ലിസി മാത്യുവിന്റെ വീട്ടില്‍ മോഷണം നടന്നത്. തിങ്കളാഴ്ച വൈകട്ട് അഞ്ചരയ്ക്കും ആറരയ്ക്കും....
ഇടുക്കി മുനിയറയില്‍ ബസ് മോഷ്ടിച്ചു കടത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അടിമാലി- നെടുങ്കണ്ടം റൂട്ടില്‍....
ഹരിയാനയില്‍ പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നു. വിദ്യാര്‍ഥി പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. പ്രതിഷേധം ശക്തമായതോടെ ഗോ....
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എത്ര ഉന്നതരായാലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്നവരോട് സര്‍ക്കാരിന്....
തൃശ്ശൂര്‍ കുന്നംകുളത്ത് മോഷണം പോയ പ്രൈവറ്റ് ബസ് കണ്ടെത്തി. കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നു പുലര്‍ച്ചെയാണ് ഷോണി....
ബിജെപി എംഎൽഎ നിതേഷ് റാണെക്കെതിരെ പൊലീസ് കേസെടുത്തു. പ്രസംഗത്തിലെ മുസ്ലീം വിരുദ്ധ പരമാർശങ്ങളിലാണ് നടപടി. ALSO READ: സ്വാതി മലിവാളിനെ ആക്രമിച്ച....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൊലീസ് സ്റ്റേഷനില്‍ വെച്ച് എടുത്ത ഒരു റീല്‍സ് വീഡിയോ ആണ്. മറ്റേതോ ഒരു സംസ്ഥാനത്തെ പൊലീസ്....
ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളേയും വിളിക്കുമെന്നും ആരും തട്ടിപ്പിന് ഇരയാൈകരുത് എന്നുമുള്ള മുന്നറിയിപ്പുമായി കേരളം....
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മധുരയിൽ നിന്നും പിടികൂടി. ഒരാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇടുക്കി സ്വദേശിയായ മണികണ്ഠൻ....
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണം കടത്തുമെന്ന് കൂട്ടുകാരനോട് വീമ്പടിച്ചു. തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമെത്തിയ യുവാവിനെ ആദ്യകാല സുഹൃത്തും നാലംഗ....
ബിനാമി അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി പണം പിന്‍വലിച്ച സംഭവത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍....
ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ‘സുകുമാരകുറുപ്പ് മോഡലി’ൽ അജ്ഞാതനെ കൊലപ്പെടുത്തിയ ബിസിനസുകാരൻ അറസ്റ്റിലായി. ബംഗളൂരുവിലെ ഹോട്ട്കൊട്ടിലാണ് സംഭവം. സംഭവത്തിൽ മുനിസ്വാമി ഗൗഡ....
മാനിനെ കെട്ടിയിട്ട് റീല്‍ വീഡിയോ ചെയ്ത സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ കീഴടങ്ങി തൃശ്ശൂര്‍ പാലപ്പിള്ളിയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി വിനോദ്....
കൊലപാതകക്കേസില്‍ പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത് പെണ്‍സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശം. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ബീമാപള്ളി സ്വദേശി....
വാട്‌സാപ്പില്‍ ട്രേഡിങ് ടിപ്പ്‌സ് നല്‍കാം എന്ന മെസേജ് കണ്ട് പ്രതികരിച്ച യുവതിയ്ക്ക് നഷ്ടമായത് 57 ലക്ഷം രൂപ. തൃശൂര്‍ ഒല്ലൂര്‍....
കൊല്ലം കൊട്ടാരക്കരയിലുള്ള സ്വകാര്യ ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ ക്രമക്കേട് നടത്തി ജീവനക്കാര്‍ 3.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ 2....
കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്.....
കൊല്ലം ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്,....