police

മണല്‍ കടത്തുകാരില്‍ നിന്ന് പണപിരിവ് നടത്തി; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കാഞ്ഞങ്ങാട് ബീറ്റ് കണ്‍ട്രോള്‍ റൂമിലെ എസ് ഐ എംവി ചന്ദ്രന്‍, പോലീസുകാരായ പി.ആനന്ദ്, പി.മോഹനന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്....

ക്യാമ്പ് ഫോളോവേ‍ഴ്സിനെ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട സര്‍ക്കാര്‍ നിർദ്ദേശങ്ങൾ താൻ അടക്കമുള്ളവര്‍ക്ക് ബാധകം: ബെഹ്റ

ക്യാമ്പ് ഫോളോവേ‍ഴ്സിനെ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ട സര്‍ക്കാര്‍ നിർദ്ദേശങ്ങൾ താൻ അടക്കമുള്ളവര്‍ക്ക് ബാധകമാണെന്ന് ഡിജിപി ലോക്നാഥ് ബെഹറ.  വിശദംശങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും വിവരം....

ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസ് സംഘടനാ യോഗം ഇന്ന്

തിരുവനന്തപുരം: കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയെ ശരിവെച്ച് കൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍....

യാചക വേഷത്തില്‍ ലക്ഷക്കണക്കിന് ക്രിമിനലുകള്‍ കേരളത്തിലേക്കെന്നത് വ്യാജ വാര്‍ത്ത; സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പ് നല്‍കി പൊലീസ്

യാചകവേഷത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും, ജാഗ്രത പാലിക്കണമെന്നുണുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്....

തന്തയ്ക്ക് പിറന്നവരുണ്ടെങ്കില്‍ എന്‍റെ കടയടപ്പിക്കെടായെന്ന് സംഘിയുടെ വെല്ലുവിളി; സമരക്കാര്‍ വന്നപ്പോള്‍ കണ്ടം വഴി ഓടി; ഇപ്പോ ഇതാണ് അവസ്ഥ

കുളനട ടൗണിലുള്ള സ്റ്റുഡിയോ തുറന്ന് അതിന് മുന്നില്‍ നിന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്....

പൊലീസ് ജീപ്പില്‍ യൂണിഫോമില്‍ പൊലീസുകാരി അടിച്ചുപൂസായി; പരാക്രമത്തിന്റെ വീഡിയോ വൈറലായതോടെ പണി പോയി

പൊലീസുകാരിയുടെ പ്രവൃത്തി വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടി....

Page 50 of 57 1 47 48 49 50 51 52 53 57