police

എറണാകുളത്ത് പൊലീസിന്റെ സദാചാരഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കൊന്നുകളയുമെന്ന് പൊലീസുകാരന്റെ ഭീഷണി

നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്.....

സൗദിയില്‍ സുരക്ഷാവകുപ്പിന്‍റെ വ്യാപക പരിശോധന; ഒരു ലക്ഷത്തിലധികം വിദേശികള്‍ പിടിയില്‍

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് പരിശോധന....

ഹെല്‍മറ്റ് വേട്ടയ്ക്കു നിന്ന പൊലീസ് ബൈക്ക് ഓടിച്ചുവന്നയാളെ കുറുവടികൊണ്ട് അടിച്ചു വീഴ്ത്തി; ദ്യശ്യങ്ങള്‍ പുറത്തു വിട്ട് മാധ്യമങ്ങള്‍

ചെന്നൈ:ഹെല്‍മറ്റ് വേട്ടയ്ക്കു നിന്ന പൊലീസ് ബൈക്ക് ഓടിച്ചുവന്നയാളെ കുറുവടികൊണ്ടു അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം.....

ഹാഷിഷിന് ഹാഷ്ടാഗ് ഇട്ടവര്‍ക്ക് എക്സൈസിന്‍റെ വിലങ്ങ്; 11 ലക്ഷത്തിന്‍റെ ഹാഷിഷ് ഓയില്‍ വാട്സ്ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിച്ചവര്‍ തൃശൂരില്‍ പിടിയില്‍

കോളേജുകളിൽ 'sleeping gum' എന്ന പേരിൽ അറിയപ്പെടുന്ന ഇത് ഒരുപാട് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികള്‍....

യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പോലീസുദ്യോഗസ്ഥന്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പോലീസുദ്യോഗസ്ഥന്‍....

കുഞ്ഞിന് മുലയൂട്ടിയ അമ്മയോടും പൊലീസിന്റെ ക്രൂരത; വീഡിയോ വൈറലായതോടെ പൊലീസുകാരെ പുറത്താക്കി

സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല....

ബിജെപി മന്ത്രിസഭയ്ക്കെതിരായ അന്വേഷണാത്മക റിപ്പോര്‍ട്ട്; ബിബിസി മുന്‍ മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു

ബി ബി സി യിലും അമർ ഉജാല പത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട് വിനോദ് വർമ....

ഗൗരിയുടെ ആത്മഹത്യ; യുവജനകമ്മീഷൻ പൊലീസ് റിപ്പോർട്ട് തേടി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അദ്ധ്യാപകർക്കതിരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി കൈകൊള്ളണമെന്ന് ഗൗരിയുടെ പിതാവ് പ്രസന്നൻ ആവശ്യപ്പെട്ടു....

ദിലീപിനെ കാണാന്‍ വസതിയിലേക്ക് അജ്ഞാത സംഘം; വിഐപികള്‍ എത്തിയത് സുരക്ഷാ ഏജന്‍സിയുടെ അകമ്പടിയോടെ; ആരെന്നറിയില്ലെന്ന് പൊലീസ്

ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് അജ്ഞാത വിഐപികള്‍ എത്തി....

ദിലീപിനെതിരെ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന; പൊലീസിന്റെ നിര്‍ണ്ണായക യോഗം

ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന അന്വേഷണ സംഘം യോഗം പുരോഗമിക്കുന്നു....

രാജ്നാഥ് സിംഗിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാതെ പ്രതിഷേധം; അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍

ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജോ​ധ്​​പു​ർ എ​സ്.​പി അ​ശോ​ക്​ റാ​ത്തോ​ഡ്....

Page 52 of 57 1 49 50 51 52 53 54 55 57