police

‘പാപിക്ക് പശ്ചാത്തപിക്കാന്‍ ചെറു പഴുതുകൂടി’ ; പൊലീസ് വിളിച്ചു പറഞ്ഞു; പ്രസവ വാര്‍ഡിലെ മോഷ്ടാവ് മര്യാദരാമനായി

വാര്‍ഡിലെ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനായില്ല.....

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ റിമാന്‍ഡില്‍; അക്രമത്തിന് ഇരയായത് മൂന്നാമത്തെ ഭര്‍ത്താവ്

കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഖൈറുന്നീസയുടെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട്....

ചിറയിന്‍കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

ചിറയിന്‍ കീഴില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായതായി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള അനന്തുവാണ് ആറ്റിങ്ങല്‍....

ഹണി പ്രീതിനായി പോലിസ് വല വിരിക്കുന്നു; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മിതിനന്റെ പ്രധാന അനുയായികളെ പിടികൂടാനായി പോലീസ് അന്താരാഷ്ട്ര തലത്തില്‍ വല വിരിക്കുന്നു. ....

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു; അത്യാതുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കും

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ജയില്‍വകുപ്പ് ഒരുങ്ങുന്നു....

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പുമായി ബന്ധമില്ലെന്ന് വി എസ് ശിവകുമാര്‍; വിശദികരണം അരോപണം ശക്തമായപ്പോള്‍

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മന്ത്രിവിഎസ്.ശിവകുമാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിഎസ്സ്.ശിവകുമാര്‍....

സംസ്ഥാനത്ത് 22 ഫിമെയില്‍ കോട്ടയം ആവര്‍ത്തിക്കുന്നു; ജനനേന്ദ്രിയം മുറിക്കുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

ഫഹദ് ഫാസില്‍-റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിലേതിന് സമാനമാണ് ഇപ്പോള്‍ കേരളത്തിലുയരുന്ന....

ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി.....

കാക്കിയില്‍ പുതുചരിത്രമെഴുതി ശ്രീലേഖ; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി; മൂന്ന് പേര്‍ക്ക് കൂടി ഡിജിപി പദവി

ടോമിന്‍ ജെ.തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുധേശ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്....

കേരളാ പൊലീസിനുള്ളില്‍ കാവിപടര്‍ത്താന്‍ സംഘപരിവാര്‍; യോഗയുടെ മറവില്‍ പിടിമുറുക്കാന്‍ കന്യാകുമാരി ശിബിരത്തിന്‍റെ തീരുമാനം

ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗചാര്യമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്‍റെ ചുമതല....

Page 53 of 57 1 50 51 52 53 54 55 56 57