കോഴിക്കോട്: മിഠായിതെരുവിൽ കടകളിൽ സുരക്ഷാ പരിശോധന. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനമൊരുക്കാൻ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.....
police
തൃശൂര്‍ : തൃശൂര്‍ കേരള വര്‍മ്മ കോളേജിനു സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാറും ബിജെപിയും കുതന്ത്രം മെനഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്ന....
കൊച്ചി: കൊച്ചി കായലിൽ മരിച്ച സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗീസ് മരിക്കുന്നതിനു മുമ്പ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു....
ലഖ്‌നൗ: ട്രാഫിക് നിയമം ലംഘിച്ച ശേഷം ബൈക്കിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ പൊലീസിനെ വെല്ലുവിളിച്ച യുവാവിനെ പൊലീസ് പൊക്കിയെടുത്ത് കൊണ്ടുപോയി. യുവാവിനെ....
ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച്....
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ....
സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ മറീനയില്‍....
പാറ്റ്‌ന : ബീഹാറില്‍ ദളിത് സ്ത്രീയെ ചുട്ടു കൊന്നു. മുസഫര്‍പുര്‍ ജില്ലയിലെ താര്‍മ ഗ്രാമത്തിലാണ് സംഭവം. ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ....
ദില്ലി: വിമാനത്തിൽ യുവതിയായ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വിമാനജീവനക്കാർ പൊലീസിൽ ഏൽപിച്ചു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത....
അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു....
കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കല്ലും കുറുവടിയുമായി എത്തിയ ബിജെപിപ്രവര്‍ത്തകര്‍ സിപിഐഎം കാസര്‍കോഡ് ലോക്കല്‍ കമ്മിറ്റി....
പ്രോക്ടറുടെ ഓഫീസിന് ഒരു സംഘം വിദ്യാർഥികൾ തീവച്ചു....
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു....
കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും....
അനുമതി നിഷേധിച്ചു കൊണ്ടു എഡിഎം ഉത്തരവ് നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്....
കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....
തിരുവനന്തപുരം: പ്രണയവഞ്ചനയില്‍ മനംനൊന്ത് കോവളത്തു ജീവനൊടുക്കിയ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നോട്ട്ബുക്കില്‍നിന്നാണ് കാമുകന്‍ വഞ്ചിച്ചതാണ് താന്‍ മരണത്തിന്റെ വഴി....
തേന്‍, ചോക്ലേറ്റ് എന്നിവയ്ക്കൊപ്പമാണ് മാജിക് മഷ്റൂം കഴിക്കുന്നത്....
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍....
ഹൈദരാബാദ് കേന്ദ്ര യൂണിവേഴ്സിറ്റിയിൽ പൊലീസ് നടത്തിയ നരനായാട്ടിനിടെ കസ്റ്റഡിയിലായ വിദ്യാർഥി ആദിയുടെ മാതാവ് സന്ധ്യ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് “സ്വന്തം....
ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്‌ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്....
മനുഷ്യന്റെ നാഡീവ്യവസ്ഥയെയാണ് ക്ലോര്‍പൈറിഫോസ് ബാധിക്കുക....
ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന്....