police

പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു....

പരവൂരിൽ മത്സരക്കമ്പം നടന്നത് പൊലീസിന്റെ ഒത്താശയോടെ തന്നെ; വെടിക്കെട്ടിനു തലേദിവസം പൊലീസും ക്ഷേത്രഭാരവാഹികളും യോഗം ചേർന്നു; മത്സരക്കമ്പം നടത്തുന്നതിൽ ധാരണയായി; പൊലീസിന്റെ മൊഴിയെടുക്കും

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും....

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....

കാമുകന്‍ കണ്ടശേഷമേ മൃതദേഹം മറവു ചെയ്യാവൂവെന്ന് പ്രണയച്ചതി മൂലം ജീവനൊടുക്കിയ കോവളം സ്വദേശിനിയുടെ കത്ത്; അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ആവശ്യം

തിരുവനന്തപുരം: പ്രണയവഞ്ചനയില്‍ മനംനൊന്ത് കോവളത്തു ജീവനൊടുക്കിയ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നോട്ട്ബുക്കില്‍നിന്നാണ് കാമുകന്‍ വഞ്ചിച്ചതാണ് താന്‍ മരണത്തിന്റെ വഴി....

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍....

‘സ്വന്തം കാര്യം നോക്കാന്‍ ഏതു പൊട്ടനും പറ്റും; അങ്ങിനെ അല്ലാതാവാന്‍ ശ്രമിക്കണം’; മകന്‍ കസ്റ്റഡിയിലായിട്ടും തങ്ങള്‍ എന്തുകൊണ്ട് വെറുതെയിരിക്കുന്നുവെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി ആദിയുടെ അമ്മ പറയുന്നു

ഹൈദരാബാദ് കേന്ദ്ര യൂണിവേ‍ഴ്സിറ്റിയിൽ പൊലീസ് നടത്തിയ നരനായാട്ടിനിടെ കസ്റ്റഡിയിലായ വിദ്യാർഥി ആദിയുടെ മാതാവ് സന്ധ്യ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് “സ്വന്തം....

കാമുകിയെച്ചൊല്ലി ഫ്ളാറ്റിലെ കൊലപാതകം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; നടപടി പ്രതിയായ പുതുക്കാട് മണ്ഡലം പ്രസിഡന്റിനെ രക്ഷപെടുത്താന്‍ സഹായിച്ചതിന്

ഷൊര്‍ണൂര്‍ സ്വദേശി സതീശനാണ് അയ്യന്തോളിലെ പഞ്ചിക്കലിലുള്ള ഫ്‌ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്....

കൂട്ടുകാരെ മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിച്ചപ്പോള്‍ സഹിച്ചില്ല; ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനെ ഇളക്കിമറിച്ചു; വീഡിയോ കാണാം

ഹൈദരാബാദ്: കൂട്ടുകാരെ പൊലീസ് പിടിച്ചാല്‍ ആര്‍ക്കും വേദനയുണ്ടാകും. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലിസ് സ്റ്റേഷനിലും ഉണ്ടായത് അതു തന്നെയാണ്. മദ്യപിച്ചു വാഹനമോടിച്ചതിന്....

പട്രോളിംഗിനിടെ എസ്‌ഐ കഴിക്കാന്‍ വച്ച പഴം ഡ്രൈവര്‍ കഴിച്ചു; വിശന്നുപൊരിഞ്ഞ എസ്‌ഐയും ഡ്രൈവറും തമ്മില്‍ പൊരിഞ്ഞ അടി; ഇരുവരും ആശുപത്രിയില്‍

തിരുച്ചിറപ്പള്ളി: രാത്രി പട്രോളിംഗിനിടെ കഴിക്കാന്‍ എസ്‌ഐ കരുതി വച്ചിരുന്ന പഴം ഡ്രൈവര്‍ എടുത്തു കഴിച്ചതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പൊരിഞ്ഞ അടി.....

സീതാറാം യെച്ചുരിക്കു വധഭീഷണി; പരാതി നല്‍കി; ഡിസിപി മൊഴി രേഖപ്പെടുത്തി

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരിക്കു വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍....

പൂസായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു; ചോദിക്കാന്‍ ചെന്നപ്പോള്‍ യുവതി കൈയേറ്റം ചെയ്തു; ദില്ലിയില്‍നിന്നുള്ള വീഡിയോ കാണാം

ദില്ലി: മദ്യലഹരിയിലായ കമിതാക്കള്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ ബൈക്കിലിടിച്ചു. ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം. സംഭവം ചോദിക്കാന്‍ ചെന്നപ്പോള്‍ കാറില്‍നിന്ന്....

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ....

വക്കം കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റിലായെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി; കാരണം വ്യക്തിവൈരാഗ്യം; ആരും മുതലെടുക്കാതിരിക്കാന്‍ കനത്ത ജാഗ്രതപാലിക്കും

തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.....

ആലപ്പുഴയില്‍ വാഹനപരിശോധനയ്‌ക്കെത്തിയ ഏമാന്‍മാര്‍ക്കു കാലുറച്ചില്ല; ചോദിച്ചപ്പോള്‍ ഉന്തും തള്ളും; നാട്ടുകാര്‍ക്കെതിരേ കേസ്; വീഡിയോ കാണാം

ആലപ്പുഴ: മദ്യലഹരിയിലായപ്പോള്‍ കാക്കിയിട്ട ഏമാന്‍മാര്‍ക്കു മോഹം റോഡിലിറങ്ങി വാഹനപരിശോധന നടത്താന്‍. പിന്നെ അമാന്തിച്ചില്ല, ഏമാന്‍മാര്‍ ആലപ്പുഴയിലെ കാട്ടൂരില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.....

ദാദ്രി കൊലപാതകം; ബീഫ് വിഷയം പരാമര്‍ശിക്കാതെ കുറ്റപത്രം; പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 15 പ്രതികള്‍

കൊലയ്ക്ക് കാരണം ബീഫ് അല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ....

സിഐയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍ കസ്റ്റഡിയില്‍; യുവാവ് മദ്യലഹരിയിലെന്ന് പൊലീസ്

റോഡരികില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഇടിച്ച് തിരുവല്ല സിഐ അടക്കം നാലു പേര്‍ക്കു പരുക്ക്....

മാധ്യമങ്ങളെ വിമര്‍ശിച്ച് സോളാര്‍ കമ്മീഷന്‍: ബിജുവിന്റെ വെളിപ്പെടുത്തലിലെ തെളിവു കണ്ടെത്താന്‍ കഴിയാതിരുന്നതു പൊലീസും മാധ്യമങ്ങളും കാരണമെന്ന് ജസ്റ്റിസ് ശിവരാജന്‍

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കു വ്യക്തമായ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന തെളിവായ സിഡി കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ മാധ്യമങ്ങളെയും പൊലീസിനെയും വിമര്‍ശിച്ചു ജുഡീഷ്യല്‍....

Page 56 of 57 1 53 54 55 56 57