സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി ഇസ്മയില്‍ മന്ത്രിയുടെ ബന്ധു; പൊലീസ് ഉന്നതര്‍ക്കുള്ള പങ്ക് വ്യക്തമാക്കി കസ്റ്റംസിന് ഇസ്മയിലിന്റെ മൊഴി
സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്റെ ബന്ധുവാണെന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി ഇസ്മയില്‍. സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങളും കസ്റ്റംസിനോട്....