പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....
policecase
മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കരക്ക് ദാരുണാന്ത്യം. 29 വയസ്സായിരുന്നു. സവാന്തവാടി എസ്റ്റേറ്റില്‍ ജോലി....
കോന്നിയില്‍ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നസിബുള്‍ (32) ആണ് മരിച്ചത്. കോന്നിയിലെ വാടക....
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണവും വിവിധ ലൈംഗിക ആരോപണങ്ങളും അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം....
തൃശൂരിലെ ഹീവാന്‍ നിധി ലിമിറ്റഡ് നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കെപിസിസി സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. സ്ഥാപനത്തിന്റെ എംഡിയും കെപിസിസി സെക്രട്ടറിയുമായ....
ദമ്പതികള്‍ക്കിടയിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് 11 കാരനായ മകനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ. അമ്മ മകനെ തല്ലുന്നത് വീഡിയോയില്‍ പകര്‍ത്തി മൂത്ത മകന്‍.....
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.....
എൻ എസ് എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ ചെയ്ത് ഹൈക്കോടതി.എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ....
ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. തുമ്പ പൊലീസ് ആണ് കേസെടുത്തത്. നിരവധി കേസുകളില്‍....
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.എൻ എസ് എസ് വൈസ് പ്രസിഡന്റെ സംഗീത് കുമാറിനെ ഒന്നാം....
ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിയെ തെരഞ്ഞ് പൊലീസ് ‘ഫാന്‍സ് കോള്‍ മീ തമന്ന’ എന്ന....
എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പടക്ക സംഭരണ ശാലക്ക് ലൈസന്‍സുള്ള....
പാലായില്‍ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഇടിച്ച കാറിന്റെ ഉടമ എക്സ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പൂഞ്ഞാര്‍....