നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി....
political news
ഗ്രൂപ്പുകളെയും സഖ്യകക്ഷികളെയും സ്ഥാനാര്‍ത്ഥി മോഹികളെയുമൊക്കെ മയപ്പെടുത്താന്‍ കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഐസിസിക്ക് അതൃപ്തി. ഇത്രയേറെ സമയമെടുത്തിട്ടും പട്ടിക ചുരുക്കി....
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതിരിക്കുമ്പോള്‍ വടകര സീറ്റില്‍ സിഎംപിക്ക് പിന്‍തുണ നല്‍കാനുള്ള തീരുമാനത്തിനെതിരെ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുമായി ബന്ധപ്പെട്ട നിലപാടില്‍....
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ടി വിടാനൊരുങ്ങി നില്‍ക്കുന്ന പാലക്കാട്ട കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ....
ഇരിക്കൂറിൽ മത്സരിക്കുന്നതിൽ നിന്നും കെസി ജോസഫ് പിന്മാറിയതോടെ കോൺഗ്രസ്സിൽ സീറ്റിനായി തമ്മിലടി. കെ പി സി സി ജനറൽ സെക്രട്ടറിമാരായ....
കേന്ദ്ര നിര്‍ദേശം ലംഘിച്ച് കോഴിക്കോട് ബിജെപിയില്‍ ജില്ലാ പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ മുരളീധര വിരുദ്ധ പക്ഷത്തിന്‍റെ ഗ്രൂപ്പ് യോഗം യോഗത്തിന്‍റെ ദൃശ്യങ്ങള്‍....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ലീഗും കേരളാ കോണ്‍ഗ്രസും ആവര്‍ത്തിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം എങ്ങുമെത്താതെ....
കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം ഉണ്ടാവണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ എഡിറ്ററുമായ ഒ അബ്ദുളള. കേരളത്തിൻ്റെ ഇടത്....
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ സീറ്റ് മോഹികളുടെ തിരക്ക്. മുന്നണിയിലെ ഘടകകക്ഷികളും കൂടുതല്‍ അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ യുഡിഎഫിന്....
കോണ്‍ഗ്രസ് മുസ്ലീം ലീഗിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും കൂടുതല്‍ കീഴ്പ്പെടുന്നുവെന്നതിന് തെളിവാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത്....
മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്കുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ് ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക്....
ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ഉമ്മൻചാണ്ടിക്ക് വൈരാഗ്യം ഉള്ളിൽ വയ്ക്കുന്ന മൂർഖന്റെ സ്വഭാവമെന്ന് പിസി ജോര്‍ജ്.....
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് വയനാട്ടിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി....
കേരളവും തമിഴ്നാടും അസാമും പുതുച്ചേരിയും പശ്ചിമബംഗാളുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍....
കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. കെ കരുണാകരനൊപ്പം നിന്നവരെ ശരിപ്പെടുത്തുന്ന രീതി കോൺഗ്രസിൽ തുടരുകയാണെന്ന് മുരളീധരൻ.....
സംസ്ഥാനത്ത് ഇനി വെൽഫെയർ പാർട്ടിയുമായി കോൺഗ്രസിന് രാഷ്ട്രീയ സഖ്യമോ ധാരണയോ ഉണ്ടാവില്ലെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടയിലാണ് തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ....
പാലാരിവട്ടം പാലത്തിന് പിന്നാലെ യുഡിഎഫ് ഭരണകാലത്ത് പൊതുഭരണ വകുപ്പ് നിര്‍മിച്ച മറ്റൊരു പാലത്തില്‍ കൂടി വിള്ളല്‍ കണ്ടെത്തിയിരിക്കുന്നു. 120 കോടി....
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതായി സമ്മതിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് കാലത്ത് അനധികൃത നിയമനങ്ങള്‍....
സംസ്ഥാനം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്നൊരു വിധിയാവും ഇത്തവണത്തേതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സൂചന....
യുഡിഎഫിന്‍റെ ജാഥാ സ്വീകരണ വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ കെ സുധാകരന്‍ എംപിയുടെ പരാമര്‍ശത്തില്‍....
മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കെ സുധാകരനെ തള്ളിപ്പറഞ്ഞ നിലപാടില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ....
ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് പിളർന്നു. ബിഡിജെഎസ് ജനറൽ സെക്രട്ടറി എൻ കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ബിജെഎസ് എന്ന പേരിൽ....
മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് കെ സുധാകരന്‍ എംപി. ചെത്തുകാരന്‍റെ മകന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നുവെന്ന് പറഞ്ഞതില്‍ തെറ്റില്ല തന്‍റെ....