political news

കർഷകസമരം ഇന്ന്‌ പാർലമെൻറ്‌ ചർച്ചചെയ്യും; രാജ്യസഭയിൽ 3 എംപിമാർക്ക്‌ സസ്‌പെൻഷൻ

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരം പാർലമെൻറ്‌ ഇന്ന്‌ ചർച്ചചെയ്യും. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌ ചർച്ചക്ക്‌ അനുമതി....

ഐശ്വര്യ കേരളയാത്രയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യത്തോടുകൂടി മുന്നോട്ട് പോവുകയെന്ന ഉദ്ദേശത്തോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍....

മഹാരാഷ്ട്ര കിസാന്‍സഭ നേതാവിന് സംഘപരിവാര്‍ വധഭീഷണി; നടപടിയെടുക്കണമെന്ന് കിസാന്‍സഭ; കര്‍ഷക നേതാക്കളെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ രാഗേഷ്

മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. കർഷകസമരത്തിന്‌....

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയോഗത്തില്‍ ശബരിനാഥന്റെ ബിജെപി ബന്ധത്തെ കുറിച്ച് വിമര്‍ശനം; കണ്‍വീനറുടെ തലയടിച്ച് പൊട്ടിച്ചു

കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കെ എസ് ശബരീനാഥൻ എംഎൽഎയെ വിമർശിച്ച വാർഡ് തെരഞ്ഞെടുപ്പ് കൺവീനറുടെ തലയടിച്ചു....

തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടി; എതിര്‍പ്പ് ആവര്‍ത്തിച്ച് പാണക്കാട് കുടുംബാംഗം; ഫുര്‍ഫുറാ ഷരീഫ് ബംഗാളിലെ സമസ്ത; ഉവൈസിയെ കുറ്റപ്പെടുത്തുന്നത് തെറ്റെന്നും യൂത്ത് ലീഗ് ഉപാധ്യക്ഷന്‍

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട്....

യുഡിഎഫ് ബാന്ധവത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയിൽ ഭിന്നത പുകയുന്നു

യു ഡി എഫ് ബാന്ധവത്തിനെതിരെ ജമാഅത്തെ ഇസ്ലാമിയിൽ ഭിന്നത പുകയുന്നു. സി എ ജി ക്കെതിരായ നിയമസഭാ പ്രമേയത്തെ അനുമോദിച്ചും....

മുഖ്യമന്ത്രിയുടെ ഇടുക്കിയിലെ പരുപാടി അലങ്കോലപ്പെടുത്താന്‍ ശ്രമം; കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടുക്കി ജില്ലയിലെ സന്ദര്‍ശന പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമം കെപിസിസി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.....

സിബിഐ അന്വേഷണത്തെ പേടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി

സോളാറിൽ സി.ബിഐ അന്വേഷണത്തെ പേടിയില്ലെന്ന് ഉമ്മൻ ചാണ്ടി. ലാവ്ലിൻ കേസിൽ തൻ്റെ സർക്കാർ പിണറായിയെ കുടുക്കിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയുടെ വിശദീകരണം.....

തലസ്ഥാനത്തിന് ആവേശമായി ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാര്‍ച്ച്

രാജ്യതലസ്ഥാനത്ത് അറുപത്തിയൊന്ന് ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പിന്‍തുണയാണ് ദിവസങ്ങള്‍ പിന്നിടും തോറും....

കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനാവാന്‍ എന്‍ ഷംസുദ്ദീന്‍ ?; എങ്കില്‍ ഷംസുദ്ദീന് പകരക്കാരനാര്?

മലപ്പുറം: മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രഖ്യാപനത്തിനൊപ്പം പകരക്കാരനായി ഉയര്‍ന്നുകേട്ട പേരാണ്....

കേന്ദ്ര ഏജന്‍സികളെകുറിച്ചുള്ള അശോക് ഗെഹ്ലോട്ടിന്റെ അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കാത്കൂര്‍പ്പിച്ച് കേള്‍ക്കണം: എ വിജയരാഘവന്‍

കേന്ദ്ര ഏജൻസികളെ പറ്റി അശോക് ഗെഹ്ലോട്ട് പറഞ്ഞത് കേരളത്തിലെ കോൺഗ്രസുകാർ കാത് കൂർപ്പിച്ച് കേൾക്കണമെന്ന് സിപിഐ എം സംസ്ഥാന ആക്ടിംഗ്....

ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

ബിഹാര്‍ സർക്കാരിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബര്‍  കുറ്റകൃത്യമാക്കി ഉത്തരവ്.മന്ത്രിമാര്‍ എംഎല്‍എമാര്‍ , എംപിമാര്‍ തുടങ്ങിയവര്ക്കെതിരായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍....

പുതുമുഖങ്ങളെന്ന പേരില്‍ നേതാക്കളുടെ മക്കളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്; എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്

മുതിർന്ന നേതാക്കളുടെ മക്കൾക്ക് സീറ്റ് വീതം വെക്കാൻ കോണ്ഗ്രസ്. ചാണ്ടി ഉമ്മൻ,ചിറ്റൂർ എംഎൽഎ ആയിരുന്ന കെ അച്യുതന്റെ മകൻ സുമേഷ്,....

സിഎജിയുടെ ഇടപെടല്‍ അനുചിതം; ലൈഫ്മിഷനെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന: തോമസ് ഐസക്

സംസ്‌ഥാനത്തിന്റെ വികസനത്തിന്‌ സഹായം നൽകുന്ന കിഫ്ബിയെ തകർക്കാൻ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടന സ്ഥാപനമായ സിഎജി ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ്....

കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം

കൊച്ചി കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ കോലിബീ സഖ്യം. എട്ട് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലാണ് ഇടത് അംഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ലീഗും....

ഇടതുപക്ഷം കേരള വികസനത്തിന്‍റെ ആണിക്കല്ല്; മുന്നണിമാറേണ്ട ആവശ്യമില്ല: ടിപി പീതാംബരന്‍ മാസ്റ്റര്‍

മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്‍ മാസ്റ്റര്‍. മുന്നണി മാറേണ്ട....

മുല്ലപ്പള്ളിയാണ് ആദ്യം ചര്‍ച്ച നടത്തിയത് സഖ്യം പ്രാദേശികം മാത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും ഹമീദ് വാണിയമ്പലം

വെല്‍ഫെയര്‍ ബന്ധത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ തര്‍ക്കം തീരാതെ കോണ്‍ഗ്രസും യുഡിഎഫും. മുല്ലപ്പള്ളി രാമചന്ദ്രനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന് ചര്‍ച്ച നടത്തിയതെന്ന....

കോന്നിയില്‍ ‘ജനകീയ സഭ’യുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍

കോന്നിയില്‍ പൊതുജന സേവനത്തില്‍ പുതിയ മാതൃകകളുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക്. ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി....

ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; എസ്എഫ്ഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്തെ എസ്എഫ്ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആരവല്ലി ജില്ലയിലെ എസ് എഫ് ഐ....

പാര്‍ട്ടി നേതാക്കന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സി; ഗ്രൂപ്പ് പോരിനിടെ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്

ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു ഹൈക്കമാൻഡ്. തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ....

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസിന്‍റെ മതേതര മുഖം നഷ്ടമാക്കി; യുഡിഎഫിനെതിരെ സിറോ മലബാര്‍ സഭ

യു ഡി എഫിനെതിരെ സിറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സിന്‍റെ മതേതര മുഖം നഷ്ടമാക്കിയെന്ന് സഭാപ്രസിദ്ധീകരണത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ്സ്....

നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ സീറ്റെന്ന ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും

യുഡിഎഫില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൂടുതല്‍ സീറ്റെന്ന മുസ്ലീം ലീഗ് ആവശ്യം ആവര്‍ത്തിച്ച് യൂത്ത് ലീഗും രംഗത്ത്. വരുന്ന....

‘കാവുമ്പായിക്കുന്നിനുമീതെ ചോരച്ചെങ്കൊടി പാറുമ്പോള്‍..’; കരുത്തുറ്റ കാവുമ്പായി സ്മരണകള്‍ക്ക് 74 വയസ്

സാമ്രാജ്യത്വത്തിനും ജന്മി നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ കാവുമ്പായി രക്തസാക്ഷികളുടെ സമര സ്മരണയ്ക്ക് ഇന്ന് 74 വയസ്സ്.....

കേരളത്തിലെ ഗ്രൂപ്പിസത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ്; എംപിമാരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഗ്രൂപ്പിസമെന്ന വിമർശനവുമായി ഹൈക്കമാൻഡ്. കേരളത്തിൽ ഗ്രൂപ്പിസം രൂക്ഷമെന്ന് വിലയിരുത്തിയ ഹൈക്കമാൻഡ് പദവിക്ക് വേണ്ടി ചിലർ....

Page 3 of 10 1 2 3 4 5 6 10
bhima-jewel
sbi-celebration

Latest News