കെ പി സി സി നേതൃമാറ്റം ലക്ഷ്യമിട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും കരുക്കൾ നീക്കുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം മുല്ലപ്പള്ളി....
political news
തദ്ദേശ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോവാനൊരുങ്ങി എല്‍ഡിഎഫ്. മുഖ്യമന്ത്രി....
യുഡിഎഫ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ച കൊച്ചി നഗരസഭയില്‍ ഒന്നാം ഡിവിഷനില്‍ മാനസിക ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയതായി പരാതി.....
ബാര്‍കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാരൂപതയുടെ മുഖപത്രം. വ്യാജകേസിന്‍റെ അപമാനവും പേറിയാണ് കെഎം മാണി മരിച്ചത്. ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമാണ്....
കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന....
അഞ്ചുമാസം ഒരു സാധാരണ മനുഷ്യായുസില്‍ അത്രമേല്‍ ചുരുങ്ങിയൊരു കാലഘട്ടമാണ്… പക്ഷെ രാഷ്ട്രീയ വിരോധംകൊണ്ട് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടുന്ന ക്രമിനല്‍ സംഘം....
തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിമ് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴും അസ്വാരസ്യങ്ങള്‍ തീരാതെ യുഡിഎഫ്. രൂക്ഷമായ വിമത ശല്യത്തിന് പുറമെ നേതാക്കള്‍ തമ്മിലുള്ള....
ചരിത്രത്തിലാദ്യമായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിന് ആഘോഷങ്ങളില്ലാതെ ഒരു പ്രചരണകാലം അവസാനിക്കുന്നത് സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം.....
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള സഖ്യത്തെ തള്ളാനും കൊള്ളാനും പറ്റാതെ യുഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടോ എന്നുള്ള ചോദ്യത്തിന്....
കൊല്ലം പന്മന പഞ്ചായത്തിലെ 13ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി അന്തരിച്ചു. പന്മന പഞ്ചായത്തിലെ ചോല വാർഡില്‍ മത്സരിക്കുന്ന രാജു രാസ്കയാണ്....
ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ള പിന്‍തുണ വര്‍ദ്ധിച്ചുവരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ സൗജന്യമായി....
വര്‍ഗീയ ശക്തികളുമായുള്ള രാഷ്ട്രീയകൂട്ടായ്മയും, നീതീകരിക്കാനാകാത്ത അവസരവാദവുമാണ് യുഡിഎഫ് സ്വന്തം കരുത്തായി കാണുന്നത്. തീവ്രഹിന്ദുത്വത്തിന്റെ തിന്മനിറഞ്ഞ രാഷ്ട്രീയത്തിനെതിരെ രാജ്യമാകെ ബഹുജനവികാരം രൂപപ്പെട്ടിരിക്കുന്ന....
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ചുകൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇന്നലെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 31....
കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ ബിജെപിയിൽ. വ്യാഴാഴ്‌ച ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിലാണ് കോൺഗ്രസ്....
വെൽഫയർ പാർട്ടിയുമായി ഒരു സഖ്യവുമില്ല എന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്നത്.....
വീറുറ്റ ചോദ്യങ്ങളും അതിനോടുളള സ്ഥാനാര്‍ത്ഥികളുടെ ക്രിയാത്മകമായ മറുപടിയുമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷം തങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയുടെ വികസനത്തെ....
ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്ന ഇന്ത്യ-ഓസീസ് മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയാണ് തൃശൂർ നടത്തറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് LDF....
കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്ന് കര്‍ഷകര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെയും ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും....
പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ....
വടകരയിൽ ആർഎംപി കോൺഗ്രസ് പോര് രൂക്ഷമാകുന്നു. ആർഎംപി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചതിയുടെ രാഷ്ട്രീയമാണ് ആർഎംപി....
തെരഞ്ഞെടുപ്പില്‍ വീറും വാശിയും മാത്രമല്ല മധുരമുള്ള പ്രചാരണവും ഒരുക്കാം എന്ന് കാണിക്കുകയാണ് മലബാറിലെ ചി ബേക്കറികള്‍. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ്....
കൊല്ലത്ത് മുഖം രക്ഷിക്കാൻ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നു പുറത്താക്കി കൊല്ലം ഡിസിസി പ്രസിഡന്റ് തടിയൂരി. ഔദ്യോഗിക....
രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കര്‍ഷകരോടൊപ്പം നില്‍ക്കാനുള്ള സമയമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍....
‘ഇഎംഎസ് മന്ത്രിസഭ കേറിയ അന്ന് തൊട്ടുള്ള ബന്ധാന്ന് ഒന്നും മാറൂല്ല… ഇന്ന മറക്കൊന്നുല്ല പൊയ്ക്കോ…’ പൊന്നുവേട്ടന്‍റെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍....