political news

ദില്ലി കലാപത്തിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിയുടെ കുടുംബത്തിന് സിപിഐ എം ധനസഹായം

സംഘപരിവാർ തീവ്രവാദികളുടെ നേതൃത്വത്തിൽ നടന്ന ദില്ലി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അവർക്ക് നഷ്ടപ്പെട്ടവയില്‍ വീണ്ടെടുക്കാനാകുന്നതെല്ലാം വീണ്ടെടുത്ത് നൽകുമെന്നും....

തദ്ദശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ വിശാലമുന്നണി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്നിടത്ത് പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി

ഇടത് പക്ഷത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 3000 ലെറെ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍....

കോണ്‍ഗ്രസിന്‍റെ അവസരവാദ നിലപാട് നേട്ടമാവുക വര്‍ഗീയ ശക്തികള്‍ക്ക്; ഇരട്ടത്താപ്പ് ചെന്നിത്തലയുടെ സഹജ സ്വഭാവം: വിജയരാഘവന്‍

കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു....

കര്‍ഷകര്‍ വോട്ടുബാങ്കല്ല, അവര്‍ ഓരോരുത്തരും ഓരോ ജീവിതമാണ്; കര്‍ഷക സമരങ്ങളെ കേന്ദ്രം നേരിടുന്നത് ജനാധിപത്യ വിരുദ്ധമായി: എ വിജയരാഘവന്‍

രാജ്യത്ത് വലിയ കര്‍ഷ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് എ വിജയരാഘവന്‍. രാജ്യം ഇതുവരെ കാണാത്ത കര്‍ഷക ശക്തിയാണ് സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്തി....

കര്‍ഷക സമരത്തിന്‍റെ ആവശ്യകതയെന്ത് ?; അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം ദിവസങ്ങള്‍ ക‍ഴിയും തോറും....

ഇന്ന് എംഗല്‍സിന്‍റെ 200-ാം ജന്മദിനം; മാർക്സിസ്റ്റ് ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും എംഗല്‍സിന്‍റെ സംഭാവനകള്‍ ഗണനീയം

ഫ്രെഡറിക് എംഗൽസിന്റെ 200-ാം ജന്മദിനമാണിന്ന്‌. മാർക്സിസ്റ്റ് ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും എംഗൽസിന്റെ താത്വിക സംഭാവനകൾ ഗണനീയമാണ്. വൈരുധ്യാത്മകരീതി മനസ്സിലാക്കുന്നതിനുള്ള സമ്പന്ന....

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ യുഡിഎഫ് വധ ശ്രമം

തൃശൂർ വേലൂർ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് നേരെ കോണ്ഗ്രസ്സ് വധശ്രമം. വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്ഥാനാർഥി ജോസഫ് അറക്കലിനെതിരെയാണ്....

സഹകരണ സംഘത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ വ്യക്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രതിഷേധവുമായി നിക്ഷേപകര്‍

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്‍റെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ സഹകരണ സംഘം പ്രസിഡന്‍റ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍....

ടി സിദ്ദിഖിന്റെ വ്യാജപ്രചാരണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും: സിപിഐഎം

ടി സിദ്ദിഖിൻ്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി പി ഐ (എം). എല്‍ഡിഎഫ്‌ അത്തരമൊരു നിർദേശം....

ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോൺഗ്രസിലേയ്ക്ക്

കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്ക് ഒഴുക്ക് തുടരുന്നു: ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം പേർ കേരള കോൺഗ്രസിലേയ്ക്ക് കോട്ടയം:....

തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ല; ഇരുട്ടിവെളുത്തപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍; കൊല്ലത്തും യുഡിഎഫില്‍ റിബല്‍ ശല്യം

കൊല്ലം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പിയുടെ സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിന്തുണനൽകി. തങ്ങളെ....

ചരിത്രം ചുവപ്പിച്ച കൂത്തുപറമ്പിന്‍റെ പോരാട്ടവീറിന് 26 വയസ്

പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമകളുമായി കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 26 വയസ്സ്. അനീതിക്കും അസമത്വത്തിനും എതിരെ പോരടിക്കുന്ന പോരാളികൾക്ക് എക്കാലവും....

പാലാരിവട്ടം പാലം അ‍ഴിമതി: ഇബ്രാഹിംകുഞ്ഞിന് ഇന്ന് നിര്‍ണായകം

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇബ്രാഹിംകുഞ്ഞിന്‍റെ കസ്റ്റഡി....

തെളിയുന്ന തെരഞ്ഞെടുപ്പ് ചിത്രം; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്താകെ 75013 സ്ഥാനാര്‍ത്ഥികള്‍

സംസഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ആകെ എ‍ഴുപത്തി അയ്യായിരത്തി പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ചിത്രം....

കണ്ണൂര്‍ വ‍ളപട്ടണത്ത് യുഡിഎഫ് സംവിധാനം തകര്‍ന്നു; കോണ്‍ഗ്രസും ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം

കണ്ണൂർ വളപട്ടണം പഞ്ചായത്തിൽ യുഡിഎഫ് തകർന്നു. കോൺഗ്രസ്സും മുസ്‌ലിം ലീഗും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. വെൽഫെയർ പാർട്ടിയുമായി പരസ്യ....

ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് നേതാക്കളും പ്രവര്‍ത്തകരും

ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമായി തുടരുന്നു. അഭിപ്രായ ഭിന്നതകള്‍ കൂടുതല്‍ മറനീക്കി പുറത്തുവരുന്നു. നേരത്തെ തന്നെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ്....

മുല്ലപ്പള്ളി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കാതെ ബിന്ദുകൃഷ്ണ; കൊല്ലത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ച സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കാത്ത ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കെതിരെ കൊല്ലത്ത് പ്രതിഷേധം. ആർ.എസ്.പിക്ക് ഉൾപ്പടെ....

ഇബ്രാഹിംകുഞ്ഞിന്‍റെ മെഡിക്കല്‍ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിക്കും

മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ മെഡിക്കൽ രേഖകൾ സർക്കാർ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ഇന്ന് പരിശോധിക്കും.....

ക്രിസ്ത്യാനിയായ സ്ഥാനാര്‍ത്ഥി വേണ്ട, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി അനില്‍ അക്കര എംഎല്‍എ; ആരോപണവുമായി സ്ഥാനാര്‍ത്ഥി രംഗത്ത്

ക്രിസ്‌ത്യാനിയായതുകൊണ്ട്‌‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന്‌ കോണ്ഗ്രസ് സ്ഥാനാർഥിയെ അനിൽ അക്കര എംഎൽഎ ഇടപെട്ട് ഒഴിവാക്കിയതായി ആരോപണം. തൃശൂർ....

കിഫ്ബിക്കെതിരായ നിയമപരമായ വാദങ്ങള്‍ക്ക് പോലും ക‍ഴമ്പില്ല; മുന്‍ നിയമസഭാ സെക്രട്ടറി വികെ ഭാനുപ്രകാശ്

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (KIIFB) കേരളത്തില്‍ നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും കിഫ്ബി കേരളത്തിലും സാധാരണക്കാര്‍ക്കിടയിലും ഇത്രയേറെ....

സ്വപ്നയുടെ ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്ന മൊ‍ഴിയില്‍ കോടതിയും സംശയം പ്രകടിപ്പിച്ചു; ഗൂഢാലോചന കൂടുതല്‍ വ്യക്തമാകുന്നോ ?

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന്‍റെ മൊ‍ഴി പുറത്തുവന്നതോടെ കേസ് കൂടുതല്‍ വ‍ഴിത്തിരിവിലേക്ക്. ശിവശങ്കര്‍ ഉള്‍പ്പെടെ വാദത്തിനിടെ അന്വേഷണ സംഘത്തിനെതിരെ....

അന്വേഷണ സംഘം രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മൊ‍ഴിയുടെ നിജസ്ഥിതി വെളിപ്പെട്ടാല്‍ അന്വേഷണം കോടതി മേല്‍നോട്ടത്തിലാക്കേണ്ടിവരുമെന്നും അഡ്വക്കേറ്റ് വിശ്വന്‍

സ്വപ്നയുടെ ശബ്ദരേഖയില്‍ പ്രതികരണവുമായി പ്രമുഖ നിയമ വിദ്ഗദര്‍ ശബ്ദരേഖ അന്വേഷണസംഘത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്വപ്നയുടെ ശബ്ദരേഖയെ....

പാലാരിവട്ടം പാലം അ‍ഴിമതി: വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി ഇന്ന്....

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതാക്കള്‍ സിപിഐമ്മില്‍ ചേര്‍ന്നു

യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗം കൂടുതല്‍ ദുര്‍ബലമാകുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള രാഷ്ട്രീയ തീരമാനം....

Page 6 of 10 1 3 4 5 6 7 8 9 10