ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ എല്ലാ ആളുകള്‍ക്കും....
political news
ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം....
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച ജയ ജയ്റ്റ്ലി സമിതി റിപ്പോർട്ട് കിട്ടിയാലുടൻ പ്രഖ്യാപനമുണ്ടാകുമെന്ന....
പത്തുവര്‍ഷത്തിനിടെ അര ഡസനോളം സഖ്യകക്ഷികളാണ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. അവസാനം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ കൂടുതല്‍ ദുര്‍ബലമായി....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിട്ടേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോര്‍ജിയയിലെ....
യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിന്റെ ഭാവി പ്രവർത്തനങ്ങൾ ചർച്ച....
സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎയും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ആവശ്യപ്പെട്ട രേഖകൾ നശിപ്പിച്ചുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവർത്തിച്ചുള്ള വാദം....
യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍....
ലൈഫ് മിഷനെതിരെയോ യുവി ജോസിനേതിരെയോ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി രാഷ്ട്രീയമായി യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയേയും മന്ത്രി....
നിർദിഷ്ട അർധ അതിവേഗ റെയിൽപാതയ്ക്ക് (സിൽവർ ലൈൻ) കേന്ദ്രാനുമതി ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും വിശദപദ്ധതി....
കൊച്ചി അഞ്ചുമന കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം....
കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. കാശ് കൈമാറുന്ന വിവരം തനിക്ക് അറിയില്ലെന്ന....
ദേശീയ ഭാരവാഹി പ്രഖ്യാപനത്തെ തുടര്‍ന്നും സ്മിതാ മേനോന്‍ വിഷയത്തെ തുടര്‍ന്നും സംസ്ഥാന ബിജെപിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമാവുന്നു. സംസ്ഥാന....
വിദേശ സഹമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെട്ട പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും നയതന്ത്ര....
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പിനുള്ളിലെ പോരും ഗ്രൂപ്പ് സമവാക്യം മാറ്റത്തിന്റെ നീക്കങ്ങളും സജീവം. എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം....
ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി മാരാര്‍ജി ഭവനിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിക്ക് അവഗണന. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ആരും....
കേന്ദ്രമന്ത്രി വി.മുരളിധരന്റെ വിശ്വസ്തയായ സ്മിത മേനോനെ മഹിളാ മോർച്ച സംസ്ഥാന ഭാരവാഹിയാക്കിയതിൽ ബിജെപി ക്കുള്ളിൽ അമർഷം പുകയുന്നു. ശോഭാസുരേന്ദ്രനെ പൂർണ്ണമായും....
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച ആർ ബാലശങ്കറിനെ തഴഞ്ഞതിന് പിന്നിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന പരാതിയുമായി ആർഎസ്‌എസ്.....
ഐ ഫോൺ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ലീഗ് മുഖപത്രം ചന്ദ്രിക. ചെന്നിത്തലക്കെതിരായ ഐ ഫോൺ വിവാദം....
രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....
ദേശീയ വൈസ്‌പ്രസിഡന്റായി എ പി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചതിൽ കേരളത്തിലെ ആർഎസ്‌എസിനും ബിജെപിയിലെ മുരളീധര വിരുദ്ധർക്കും കടുത്ത അമർഷം. ചൊവ്വാഴ്‌ച കൊച്ചിയിൽ....
നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബംഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന....
ബിജെപി ‐യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ....
ബിജെപി ദേശീയ നേതൃത്വത്തിൽനിന്നും നേരിടുന്ന നിരന്തര അവഗണനയിൽ കേരളത്തിലെ ആർഎസ്‌എസിൽ കടുത്ത അമർഷം. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താത്തതാണ്....