വിഷപ്പത നുരഞ്ഞുപൊന്തി, നിറഞ്ഞുകിടക്കുന്ന യമുന നദിയിൽ. വലിയ രീതിയിലുള്ള അപകടമുന്നറിയിപ്പുകളാണ് ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍....
Pollution
യമുനയിലെ മലിന ജലത്തിലിറങ്ങി പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ....
യമുന നദിയിൽ വീണ്ടും വിഷപ്പത നുരഞ്ഞുപൊന്തി. ദില്ലി നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളിയുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലുണ്ടാകുന്ന....
പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പമ്പയുടെ പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. ഇന്നലെ വടശ്ശേരിക്കര....
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ നവംബര്‍ 18 വരെ ശൈത്യകാല അവധി. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നല്‍കിയിരുന്ന ശീതകാല അവധി....
സുപ്രീംകോടതി ഇടപെടലിന് പിന്നാലെ മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി.....
ദില്ലിയിലെ വിവിധയിടങ്ങളില്‍ വായു ഗുണനിലവാരം ഗണ്യമായി കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ദില്ലിയില്‍ 309 ആണ് വായു ഗുണനിലവാര സൂചിക. നോയിഡയില്‍....
വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനം. ഏറ്റവും മലിനമായ ആദ്യ 50 നഗരങ്ങളില്‍ 39ഉം ഇന്ത്യയിലാണ്.....
ദില്ലിയിൽ വായു മലീനികരണ തോത് കുറയുന്നു.രാജ്യ തലസ്ഥാനത്ത് ഇന്ന് വായു ഗുണ നിലവാര സൂചിക 321 രേഖപ്പെടുത്തി. ഇന്നലെ 352....
ദീപാവലി(diwali)ക്ക് പുറകെ ഉത്തരേന്ത്യയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. നോയിഡയിലും ദില്ലി(delhi)യിലെ പല ഭാഗങ്ങളിലും പുലർച്ചെ പുകമഞ്ഞ് രൂപപ്പെട്ടു. ദില്ലിയിൽ വായു....
ദില്ലി(delhi)യിൽ അന്തരീക്ഷ മലിനീകരണം(pollution) രൂക്ഷം. വായു നിലവാര സൂചികയിൽ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത്....
2023 ഏപ്രില്‍ ഒന്ന് മുതല്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന്....
മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞു യമുന നദി.വേനലിൽ നദി വറ്റി വരണ്ടപ്പോൾ അവശേഷിക്കുന്നത് മാലിന്യങ്ങൾ മാത്രം. വേനൽ കാലം അതിരൂക്ഷമായതോടെ ആണ്....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ തോത് ഉയർന്നു. ദില്ലിയിൽ അന്തരീക്ഷ വായു....
വായു ഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ദില്ലി സർക്കാർ. തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് പരിസ്ഥിതി....
ശക്തമായ കാറ്റ് ദില്ലിയിലെ വായു ഗുണനിലവാരം ഇന്നലെ മെച്ചപ്പെടുത്തിയെങ്കിലും വായു ഗുണനിലവാര സൂചികയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ശക്തമായ കാറ്റ് വായു....
വായു മലിനീകരണം കുറയ്ക്കാൻ കൂടുതൽ നടപടികളുമായി ദില്ലി സർക്കാർ. വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച ....
രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ദില്ലിയിലെ ഭൂരിഭാഗം അന്തരീക്ഷ ഗുണ നിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ സൂചിക....
ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരമായി ഉയർന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്....
ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു. മൂന്ന് ദിവസമായി ഉയര്‍ന്ന തോതില്‍ തുടർന്ന മലിനീകരണം ശക്തമായ....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം അപകടാവസ്ഥയിൽ തുടരുന്നു. രാജ്യ തലസ്ഥാനത്ത് കാഴ്ചയുടെ ദൂര പരിധി നാൾക്കുനാൾ കുറഞ്ഞു വരികയാണ്.....
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ ബിഎസ്-4 വിഭാഗത്തിലുള്ള വാഹനങ്ങൾ 31നകം രജിസ്റ്റർചെയ്യണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ ഇത്തരം....
കടൽതീരത്ത് മണ്ണിലുറയുന്ന കപ്പലുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് റീ സൈക്ലിംഗ് ഓഫ് ഷിപ്പ് ബിൽ മൗനം പാലിക്കുന്നുവെന്ന് കെ.....
വായു മലിനീകരണ വിഷയത്തില്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരെ പഴിക്കരുതെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍. വിഷപ്പുക തടയാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി....