pookalam 2025 flowershow

മലമ്പുഴയിൽ പൂക്കാലം എത്തി; ‘പൂക്കാലം -2025’ പുഷ്പമേള രണ്ടാം പതിപ്പിന് തുടക്കമായി

മലമ്പുഴ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന ‘പൂക്കാലം -2025’ പുഷ്പമേളയുടെ രണ്ടാം പതിപ്പിന് തുടക്കമായി. പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജലസേചന....