Pooram

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും....

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ മാര്‍ഗരേഖയില്‍ വ്യക്തത വേണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ വ്യക്തത വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. മഠത്തില്‍ വരവടക്കം....

സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ആത്മാർഥത ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി വാസവൻ

സർക്കാർ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അതിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി വി എൻ വാസവൻ. ADGP....

നാടും നഗരവും ഒന്നാകെ ആവേശത്തിൽ; പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും.....

Thrissur Pooram:തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി....

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; ഒഴിവായത് വൻ അപകടം

തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി.....

ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം ; കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി

ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍....

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലായിരുന്നു കൊടിയേറ്റച്ചടങ്ങുകള്‍. ഈ മാസം 23നാണ് പൂരം. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന....

തൃശൂർ പൂരം: ആഘോഷങ്ങളാവാം; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ കലക്ടർ

തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ നിലയിൽ നടത്താമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ....

ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം

ആളും ആരവങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ആഘോഷങ്ങളില്ലാതെ തൃശ്ശൂര്‍ പൂരം നടക്കുന്നത്. ഇക്കുറി ക്ഷേത്രത്തിനകത്തെ താന്ത്രിക....

തൃശൂര്‍ പൂരം ഉപേക്ഷിച്ചു; ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായി ഇത്തവണ തൃശ്ശൂര്‍ പൂരം ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം നടത്തും. ഘടക പൂരങ്ങളും കൊടിയേറ്റവും....

തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കാനുള്ള വര്‍ണ്ണ കുടകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

രണ്ടു വിഭാഗം ദേവിമാരും മുഖാമുഖം വരുന്നതോടെ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരം....

തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

ആചാര പ്രകാരം വെടിക്കെട്ട് നടത്താന്‍ കോടതി നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുള്ളതായും ജസ്റ്റിസ് എസ് ആ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച്....

വര്‍ണ്ണവിസ്മയവും ആവേശവും തീര്‍ത്ത് തൃശൂര്‍ പൂരം; ഉത്സവമേളത്തിന് വടക്കുംനാഥന്റെ മണ്ണിലെത്തിയത് ആയിരങ്ങള്‍

തൃശൂര്‍ : ശക്തന്റെ തട്ടകത്തില്‍ വര്‍ണവിസ്മയം തീര്‍ത്ത് തൃശൂര്‍ പൂരത്തിന് തുടക്കമായി. തിരുവമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും....

പൂരപ്പൊലിമയിൽ തൃശൂർ; ചടങ്ങുകൾക്കു തുടക്കമായി; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നടയിലൂടെ എഴുന്നള്ളിയതോടെയാണു ഇത്തവണത്തെ പൂരച്ചടങ്ങുകൾക്കു....

ബൈക്കുകള്‍ ചുഴറ്റിയെറിഞ്ഞു; ഓട്ടോറിക്ഷകള്‍ കൊമ്പില്‍ കോര്‍ത്ത് അമ്മാനമാടി; പാലക്കാട് പുലാപ്പറ്റയില്‍ കലി പൂണ്ട കൊമ്പന്‍ 34 വാഹനങ്ങള്‍ ചവിട്ടിമെതിച്ചതു കാണാം

കോങ്ങാട്: എഴുന്നള്ളത്തിനു വന്ന ആന അരങ്ങുവാണത് നടുറോഡില്‍. കണ്ണില്‍ കണ്ടതൊക്കെ ആകാശത്തേക്കു പറക്കുന്നതും താഴെ വീഴുമ്പോള്‍ ചവിട്ടിമെതിക്കുന്നതും നിമിഷനേരം കൊണ്ട്.....