കളര്‍കോട് വാഹനാപകടത്തില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ആല്‍ബിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. രാവിലെ എട്ടരയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍....
Post Mortem
ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്ന് കൈകാലുകള്‍ ബന്ധിച്ച അഴുകിയ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ്....
സംഗീത പരിപാടിക്കിടെ മരിച്ച ബോളീവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍....
പറവൂരിലെ പെൺകുട്ടിയുടെ മരണത്തില്‍ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ....
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി....
മരിച്ചതായി വിധിയെഴുതിയതിനെത്തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ടേബിളിലേക്കു മാറ്റിയ രോഗി ക്കു പെട്ടെന്നു ശ്വസനം ഉണ്ടാവുകയും ജീവനുണ്ടെന്നു വ്യക്തമാവുകയുമായിരുന്നു....