Post-mortem

നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം; മൂന്നു തലത്തിലുള്ള പരിശോധനയെന്ന് ഡോക്ടര്‍മാര്‍

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിരുന്നു. ഗോപന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടരുകയാണിപ്പോള്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍....