പലപ്പോഴും നാലുമണി പലഹാരം എന്തുണ്ടാക്കും എന്നോർത്ത് നമ്മൾ തലപുകയ്ക്കാറില്ലേ. പലപ്പോഴും വെറൈറ്റി ഐറ്റംസ് ഒന്നും കിട്ടുന്നില്ലല്ലോ എന്നോർത്ത് ബേക്കറിയിലേക്ക് തന്നെ....
potato
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന്റെ കലവറയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഉരുളക്കിഴങ്ങ് തൊലിയുടെ ആരോഗ്യത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. ഉരുളക്കിഴങ്ങഘിനോളം ഗുണമുണ്ട് ഉരുളക്കിഴങ്ങിന്റെ....
ചൂടു കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. സണ്‍സ്‌ക്രീം തേച്ചാലും തിരിച്ചു കയറുമ്പോള്‍ ചര്‍മ്മം ടാന്‍ അടിക്കും. ചര്‍മ്മത്തിലെ ടാന്‍....
ഉരുഴക്കിഴങ്ങും തക്കാളിയുമുണ്ടെങ്കില്‍ ഒരു കിടിലന്‍ മസാലക്കറി തയ്യാറാക്കാം. നല്ല സൂപ്പര്‍ ടേസ്റ്റില്‍ രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത്....
ഇന്ന് സ്ത്രീകളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. പല തരത്തിലുള്ള മരുന്നുകളും ക്രീമുകളും പരീക്ഷിച്ചാലും അമിത രോമവളര്‍ച്ചയെ....
നഖങ്ങള്‍ വളരെ മനോഹരമായി സൂക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. നഖങ്ങളുടെ ഭംഗിക്കായി പല ക്രീമുകളും ടിപ്‌സുകളുമൊക്കെ നമ്മള്‍ പരീക്ഷിക്കാറുമുണ്ട്. എന്നാല്‍....
വൈകുന്നേരം സ്‌നാക്‌സിന് വേണ്ടി വാശിപിടിക്കുന്ന കുട്ടികളെ വീഴ്ത്താൻ ഒരു അടിപൊളി ഐറ്റം. പത്ത് മിനിറ്റുകൊണ്ട് രുചികരമായ പൊട്ടറ്റോ ചീസ് ബോൾസ്....
ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ്....
ഒരേയൊരു ക്യാരറ്റും ഉരുളക്കിഴങ്ങും മാത്രം മതി, കിടിലന്‍ കറി റെഡി പത്ത് മിനുട്ടിനുള്ളില്‍. രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഒരു കിടിലന്‍....
ഒരു ഉരുളക്കിഴങ്ങും ഒരു സവാളയും മാത്രം മതി, ചപ്പാത്തിക്കൊപ്പം കഴിക്കാം ഒരു കിടിലന്‍ കറി. വെറും പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍....
രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പൊതുവേ നമ്മള്‍ തൊലി കളഞ്ഞാണ് ഉരുളക്കിഴങ്ങ് കഴിക്കാറുള്ളത്. എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ....
ഉരുളക്കിഴങ്ങിട്ട് ഗ്രീന്‍പീസ് കറി വെച്ചിട്ടുണ്ടോ? ഇത് വേറെ ലെവല്‍ രുചി. നല്ല സിംപിളായി ഗ്രീന്‍പീസ് കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....
രാത്രിയില്‍ നിമിഷങ്ങള്‍ കൊണ്ട് തയ്യാറാക്കാം കിടിലന്‍ ഉരുളക്കിഴങ്ങ് കറി. നല്ല സ്വാദൂറും ഉരുളക്കിഴങ്ങ് കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍....
ഉരുളക്കിഴങ്ങ്(potato) നാം എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നൊരു വിഭവമാണ്. നിങ്ങൾ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ(fridge) സൂക്ഷിക്കാറുണ്ടോ? ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ അത് പുറത്ത് വയ്ക്കുന്നതിനെക്കാള്‍....
ഈസിയായി വീട്ടിലുണ്ടാക്കാം പൊട്ടെറ്റോ ചിപ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള സ്നാക്സുകളിലൊന്നാണ് പൊട്ടെറ്റോ ചിപ്സ്. കടയിൽ നിന്നു വാങ്ങാതെ പൊട്ടെറ്റോ....
മത്തങ്ങ കൊണ്ട് ഊണിനൊരു അടിപൊളി റെസിപ്പി ആയാലോ? മത്തങ്ങ, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കൊങ്ങിണി വിഭവം....
പലർക്കും വണ്ണം കൂടുമെന്നോ കുറയുമെന്നോ ഉള്ള ആശങ്കകളാൽ പലതരത്തിലുമുള്ള ഭയമുണ്ട്. അതുപോലെ വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു....
ഉരുളക്കിഴങ്ങ് കറി എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ചിക്കന്‍ കറിയുടെ രുചിയില്‍ ഉരുല്ളക്കിഴങ്ങ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന്....
എല്ലാവരുടേയും പ്രീയപ്പെട്ട വിഭവങ്ങളിലൊന്നാണ് ഓംലെറ്റ്. മുട്ടയില്ലാത്ത ഓംലെറ്റ് കഴിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങ് കൊണ്ട് ഒരു വെറൈറ്റി ഓംലെറ്റ് ഉണ്ടാക്കുന്ന വിധമാണ് താഴെ....
നാലുമണി പലഹാരം അമ്മമാർക്ക് പലപ്പോഴും തലവേദനയാണ്. ഒരേ പലഹാരം തന്നെ കൊടുത്താൽ കുട്ടികൾക്കു വേഗം മടുക്കും. ചിക്കനും ഉരുക്കിഴങ്ങും ചേർത്തൊരു....
വളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്നതാണ് ഹാഷ് ബ്രൗൺസ്. നമ്മുടെ വീട്ടിലുള്ള കുറച്ച് ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം.....