പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങൾക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം
കഴുത്തിൽ കുരുങ്ങിയുള്ള പ്രാങ്ക് കൈവിട്ടുപോയതോടെ കാഴ്ചയില്ലാത്ത അമ്മയ്ക്ക് മുൻപാകെ 13കാരന് ദാരുണാന്ത്യം. ഉത്തർപ്രേദേശിലെ ജലൗനിലാണ് മനസ്സാക്ഷിയെ നടുക്കിയ ധാരുണസംഭവം അരങ്ങേറുന്നത്.....