Praseetha Chalakudy

മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമർപ്പിച്ച പ്രസീത ചാലക്കുടിയ്ക്ക് ഭീഷണി, സ്നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാകുമെന്ന് വീഡിയോ

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലക്ക് അഭിവാദ്യമർപ്പിച്ച ഗായിക പ്രസീത ചാലക്കുടിയ്ക്ക് ഭീഷണി. സോഷ്യൽ മീഡിയകളിലൂടെയാണ് ഗായികക്കെതിരെ കൂട്ടം ചേർന്ന വിദ്വേഷ പരാമർശങ്ങളും....