സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....
Pravasi
സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ....
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.....
8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യാത്രാവിലക്ക്. അല്‍അയൂണ്‍ ഏരിയയില്‍ താമസിക്കുന്ന കുവൈത്ത് പൗരന്റെ ഹോം ഓഫീസില്‍ നിന്ന്....
പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ ഫെയർ ഫണ്ടിൽ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികൾ അതിന്റെ പ്രയോജനം....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന് ആണ്....
യുഎയില്‍ ഇനി തണുപ്പ് കാലമാണ്. ശൈത്യകാല സീസണ്‍ ആരംഭിച്ചതോടെ വിമാന ടിക്കറ്റിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക്് ഏറെ ആശ്വാസമായി....
യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടനിലെ മലയാളി സമൂഹം. യുകെയിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി,....
ദോഹ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി &....
പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ വ്യവസ്ഥകളനുസരിച്ചാണ് പ്രവാസി ക്ഷേമനിധിയില്‍....
ഒമാനില്‍(oman) വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ(police) പിടിയിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം....
പ്രവാസികള്‍ക്കായി(pravasi) ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ്(Kuwait) ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍....
വേനലവധിയില്‍ നാട്ടിലേക്കെത്തിയ പ്രവാസികളെ(Pravasi) അനിശ്ചിതത്വത്തിലാക്കി വിമാനയാത്രാ നിരക്കില്‍(Ticket Rate) വന്‍ വര്‍ധന. കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള(UAE) യാത്രാ നിരക്കുകളാണ് പ്രവാസികള്‍ക്ക്....
പ്രവാസ ജീവിതം നമ്മിൽ പലരും കരുതുന്നതുപോലെ അത്ര സുഖകരമല്ല. കുടുംബം പോറ്റാനായി സ്വന്തം നാടും വീടുമുപേക്ഷിച്ചു പോകുന്നവർ..മറ്റൊരു ദേശം.. അപരിചിതരായ....
(Oman)ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ എട്ട് അംഗ പ്രവാസി കുടുംബം തിരമലയില്‍ കുടുങ്ങി. അഞ്ചുപേരെ കാണാതായി. ഞായറാഴ്ച വൈകിട്ട് അല്‍ മുഗ്സൈല്‍....
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികളോടെയായിരിക്കും....
ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഒമാന്‍ സുല്‍ത്താന്‍ ജയിലില്‍ നിന്നും മോചനം അനുവദിച്ച 308 തടവുകാരില്‍ രണ്ടു മലയാളികളും. കഴിഞ്ഞ 20....
ലോകകേരളസഭ(loka kerala sabha)യിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലി(ma yousuf ali)യെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്.....
ലോക കേരള സഭ(Loka Kerala Sabha)യിൽ പ്രവാസ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് പ്രവാസി മലയാളികൾ. പശ്ചിമേഷ്യൻ....
(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍.....
പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രി(cm)യെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം....
ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സി.പി.ഐ (എം)(cpim) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍....
സൗദി അറേബ്യ(saudiarebia) യിൽ 652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 578 പേർ സുഖം പ്രാപിച്ചു. ഒരു....
ഖത്തറില്‍ വില്‍ക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും, സമുദ്ര ഉത്്പന്നങ്ങളുടെയും പ്രതിദിന വില വിവരങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു ഖത്തര്‍ വാണിജ്യ വ്യവസായ....