ജിദ്ദ: വാക്സിൻ രണ്ടു ഡോസും പൂർത്തിയാക്കി സൗദിയിലെത്തുന്ന വിദേശ യാത്രക്കാർ യാത്രക്ക് മുമ്പായി തങ്ങളുടെ വാക്സിൻ പൂർത്തിയാക്കിയ വിവരങ്ങൾ പ്രത്യേകം....
Pravasi
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുതിയ തോപ്പിലകം ഷുഹൈല്‍ ആണ് മരിച്ചത്. റുസ്താഖിലെ സ്വകാര്യ....
എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പ്രവാസലോകത്തും വിജയദിനം ആഘോഷിച്ചു. ദീപം തെളിയിച്ചും കേക്ക് മുറിച്ചും മറ്റു വ്യത്യസ്തമായ പരിപാടികള്‍....
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രവാസികൾക്ക് സാന്ത്വനമായി മാറിയ ഇടതുഭരണം തുടരേണ്ടത് പ്രവാസികളുടെയും പ്രവാസികളെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുംബങ്ങളുടെയും ആവശ്യമാണെന്ന് അബുദാബിയിലെ പ്രവാസി....
ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ വ്യക്തമാക്കിയതോടെ....
പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം....
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000....
ദുബായിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയിലെ 7 ലാബറോട്ടറികളിൽ നിന്ന് നടത്തുന്ന കൊവിഡ് 19 പരിശോധനാ ഫലങ്ങൾ സ്വീകാര്യമല്ലെന്ന് എയർ....
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു വേണ്ടി കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്‍റ് പദ്ധതിക്ക് വൻ സ്വീകരണം. പദ്ധതിയിൽ....
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ സഹായിക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു. നോര്‍ക്കയുടെ സഹകരണത്തോടെ സപ്ലൈകോയാണ് പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ ഒരുക്കാന്‍ അവസരം നല്‍കുന്നത്. നിലവില്‍ സപ്ലൈകോ....
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി മലപ്പുറം മഅദിന്‍ അക്കാദമി. കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടില്‍ തിരിച്ചെത്തുന്നവർക്കാണ് ഭക്ഷണമെത്തിച്ചു നൽകുന്നത്. മഅദിന്‍....
തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിന് അനുമതി. പരിശോധന....
കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം നാളെ നാളെ വൈകിട്ട്....
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.....
പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ യുഎ ഇ യിലെ ഓർമ്മ കൂട്ടായ്മ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനം അടുത്ത ആഴ്ച ദുബായില്‍ നിന്ന്....
വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. 386 സര്‍വീസുകളാണ് മൂന്നാം ഘട്ടത്തില്‍....
കൊച്ചി: പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ പണം ഈടാക്കുന്നില്ലന്നും ഇത്....
പ്രവാസികള്‍ക്ക് സാന്ത്വനമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോർത്ത് കൈരളി പദ്ധതിയിലൂടെ സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്നയാള്‍ക്ക് ടിക്കറ്റ് നല്‍കി സലാലയില്‍....
ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട്....
ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് തിരികെയെത്തിയത് 1,12,968 പേര്‍. 5.14 ലക്ഷം പേരാണ് തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തത്.....
കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിരിക്കുന്നത്. തെർമൽ ക്യാമറ ഉപയോഗിച്ചാണ് ശരീര താപനില പരിശോധിക്കുന്നത്.....
കൊവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന്....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് പിന്തുണ അറിയിച്ചു കൂടുതല്‍....
വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുമാണ് എത്തിയതെന്ന്....