പ്രവാസികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാൻ കേരളത്തിൽ പ്രഗൽഭരായ 1000 ഡോക്ടർമാർ. ഒറ്റ ദിവസം സേവനം ലഭ്യമാക്കിയത് 150 പ്രവാസികൾക്ക്. നോർക്ക....
Pravasi
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഹല്‍പ്പ് ഡസ്‌ക്. പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളിലാണ് നോര്‍ക്ക....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിനായി സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണ്.....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്താകെ പടരുന്ന വൈറസ് ബാധയാണിത്. ഒരു....
തിരുവനന്തപുരം: നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ലെന്ന് പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജ്യത്തിനു പുറത്തും....
പ്രവാസികളുടെ നിര്‍വചനത്തിലും നികുതിയിലും കേന്ദ്രബജറ്റ് വരുത്തിയ മാറ്റങ്ങള്‍ കേരളത്തിന് തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രവാസി വകുപ്പിന് 90 കോടി....
രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ഘട്ടം ഘട്ടമായി സ്വദേശി വത്കരണം നടപ്പാക്കാന്‍ സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ്....
മനുഷ്യനും പ്രകൃതിയും ചൂഷണങ്ങള്‍ക്ക് വിധേയമായിരിക്കുന്ന ആധുനിക കാലഘട്ടം വരും തലമുറയുടെ ജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ....
നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി. കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ്(25),....
പ്രവാസികൾക്ക് ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. പ്രവാസികൾ....
പ്രവാസി ചിട്ടിയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്. വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവര്‍ വിവരങ്ങള്‍ അറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും....
കോണ്‍ഗ്രസ് നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവാസി മലയാളിയെ ദ്രോഹിച്ച് കോട്ടയം നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ കെട്ടിടം ക്രമപ്പെടുത്തിയിട്ടും കണ്‍വെന്‍ഷന്‍ സെന്ററിന്....
സ്നേഹംകൊണ്ട് അച്ഛനെ വീര്‍പ്പുമുട്ടിച്ച് മക്കള്‍....
പ്രളയ കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുന്ന കേരത്തിനു സഹായ ഹസ്തവുമായി കുവൈറ്റ് പ്രവാസി സമൂഹം. നോർക്ക ഡയറക്ടർ ഡോക്ടർ....
ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം....
പുതിയ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വില കുറവ് പ്രാബല്യത്തില്‍ വരും....
തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി നല്‍കിയത്....
കയറ്റുമതിക്കാരും പ്രവാസികളും രൂപയുടെ വീഴ്ച നേട്ടമാക്കുകയാണ്....
കഴിഞ്ഞ നിരവധി നറുക്കെടുപ്പുകളില്‍ മലയാളികള്‍ കോടികള്‍ സ്വന്തമാക്കിയിരുന്നു....
സര്‍ക്കുലർ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു ....