Pravasi

പ്രവാസികള്‍ക്കിതാ സന്തോഷ വാര്‍ത്ത; 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസ

ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസ ഫീസിളവ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്....

കേരളത്തിൽ വരാനിരിക്കുന്ന നാളുകൾ അഭിവൃദ്ധിയുടേതാണെന്ന് ഓയോ സ്ഥാപകൻ റിതേഷ് അഗർവാൾ

ബജറ്റ് ഹോട്ടൽ ഇഫ്താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഹോട്ടൽ വ്യവസായ ശൃഖലയെ വിരൽത്തുമ്പിൽ പ്രാപ്യമാക്കിയ യുവ സംരംഭകൻ....

അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു....

യുവതിയെ ഫ്ളാറ്റില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചശേഷം നഗ്നയാക്കി പുറത്തിറക്കി വിട്ടു; യുവാവിന് ദുബായില്‍ കടുത്ത ശിക്ഷ

നഗ്നയായി പുറത്താക്കപ്പെട്ട യുവതിക്ക് വസ്ത്രം നല്‍കിയത് തൊട്ടടുത്ത ഫ്‌ളാറ്റിലെ സ്ത്രീകളാണ്....

കുവൈറ്റ് പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു; വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കുന്നു

വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ ജൂലൈ ഒന്നിന് അവസാനിപ്പിക്കാനാണ് ആലോച്ചിക്കുന്നത്....

പ്രതിസന്ധി രൂക്ഷം; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....

ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍; സത്യം തെളിഞ്ഞതോടെ രണ്ടു പ്രവാസി മലയാളികള്‍ തിരികെ നാട്ടില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെയും ഉറ്റവരെയും നേരില്‍ കണ്ട നിമിഷങ്ങള്‍ വികാരഭരിതമായി.....

മക്കയിലെ പള്ളിക്കകത്ത് പര്‍ദ്ദയിട്ട സ്ത്രീകള്‍ കൂട്ടം കൂടി കളിക്കുന്ന ചിത്രം പ്രചരിക്കുന്നു; യാഥാര്‍ത്ഥ്യമെന്ത്

ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്ന് അഭിപ്രായം....

Page 7 of 9 1 4 5 6 7 8 9