നിങ്ങളെന്റെ അമ്മയെ കണ്ടോ? അമ്മായിയമ്മയെ കാണാനായില്ല; 20 ദിവസമായി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ കാത്തിരിപ്പ്
ജാർഖണ്ഡിലെ കൊഡെർമയിൽ നിന്നുള്ള ഒരു യുവതി കഴിഞ്ഞ 20 ദിവസമായി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിൽ കാണാതായ തന്റെ അമ്മായിയമ്മയെ തിരയുകയാണ്.....