predict scholarship

മൂന്ന് വർഷം കൊണ്ട് 24 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്; സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

മൂന്ന് വർഷം കൊണ്ട് 24 ലക്ഷം രൂപ തൃത്താലയിലെ 130 മിടുക്കൻമാർക്കും മിടുക്കികൾക്കും സ്‌കോളർഷിപ്പ് ആയി നൽകാൻ സാധിച്ചുവെന്ന സന്തോഷകരമായ....