Premier league

രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കിരീടം

തിരുവനന്തപുരം: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ഡിപ്പാര്‍ട്ട്‌മെന്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രജിസ്‌ട്രേഷന്‍....

ചുവപ്പ് കാർഡ്  റദ്ദാക്കി; ബ്രൂണോയ്ക്ക് ഇനി പന്ത് തട്ടാം

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും പിൻവലിച്ചു. ക്ലബ്ബ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ്....

പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍....

മത്സരത്തിനിടെ റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ

റോയൽ ചലഞ്ചേഴ്സ് താരത്തോട് വിവാഹ അഭ്യർത്ഥന നടത്തുന്ന ആരാധകന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വനിതാ പ്രീമിയർ ലീ​ഗ് മത്സരത്തിനിടെ ‘തന്നെ....

പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. പ്രീമിയര്‍ ലീഗിലെ....

Premier League : ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് തോ​​​​​ൽ​​​​​വി

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് (Premier League) ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സൂ​​​​​പ്പ​​​​​ർ ടീ​​​​​മാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന് 2022-23 സീ​​​​​സ​​​​​ണി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി.....

Premier League : മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (Premier League) മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് രണ്ടാം റൗണ്ട് മത്സരത്തിന് ഇറങ്ങും. ഇതോടൊപ്പം ആഴ്‌സനലിനും എവർട്ടനും....

Premier League : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർ ആരെന്ന് ഇന്നറിയാം. 90 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും 89 പോയിൻറുള്ള ലിവർപൂൾ....

ഏർലിങ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കോ? പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചന

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന് സൂചനകൾ. താരത്തെ സിറ്റി....

ഇനി ബയോബബിളുകളില്ല? ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃക സ്വീകരിക്കാനൊരുങ്ങി ക്രിക്കറ്റ്

ക്രിക്കറ്റിൽ നിന്ന് ബയോബബിൾ സംവിധാനം ഒഴിവാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മാതൃക സ്വീകരിക്കാൻ ഒരുങ്ങി ക്രിക്കറ്റ്. നവംബർ 12 ന്....

കായി ഹവേർട്സ് എന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ

കായി ഹവേർട്സെന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി....

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ കിരീടപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ....

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് അപൂര്‍വ്വ റെക്കോഡ്

ലാലിഗയില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഉള്‍പ്പെടെ എട്ടു തവണ ഒരേ ലീഗില്‍ ടോപ് സ്‌കോറര്‍ പദവിയുമായി ബാഴ്‌സിലോണയുടെ മെസ്സി അപൂര്‍വ്വ....

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ഇന്ത്യയിലെ ആരാധകര്‍ക്ക് ടീമിന്റെ ദീപാവലി ആശംസകള്‍; വീഡിയോ കാണാം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആഴ്‌സണലിന്റെയും ഇന്ത്യയിലെ ആരാധകര്‍ക്ക് ടീം ദീപാവലി ആശംസകള്‍ നേര്‍ന്നു. ....