വ്യക്തി പൂജയ്ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ കുറിച്ചുള്ള പാട്ട് സംബന്ധിച്ച് വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍....
Press Meet
തൃശൂർ പൂരം അട്ടിമറി വിവാദം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. തൃശ്ശൂർ പൂരം കേരളത്തിൻറെ സാംസ്കാരിക അടയാളമാണ് എന്ന് മുഖ്യമന്ത്രി....
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് ആണ് വാർത്താസമ്മേളനം. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ....
എ.ഡി ജി പി മുഖ്യമന്ത്രിയുടെ ഇടനിലക്കാരനാണെന്ന നിലയിൽ നടത്തുന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി വാർത്താസമ്മേളനത്തിലൂടെ നൽകി മുഖ്യമന്ത്രി. എഡിജിപി ആര്‍എസ്എസ്....
തമിഴിലെ സൂപ്പര്‍താരങ്ങളായ സൂര്യക്കും അജിത്തിനും ഉള്ളതുപോലെ ആരാധകര്‍ നിങ്ങള്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന് കുറിക്ക്‌കൊള്ളുന്ന മറുപടിയുമായി നടചന്‍ വിക്രം. വ്യാഴാഴ്ച പുറത്തിറങ്ങുന്ന....
രാജ്യത്ത് നരേന്ദ്ര മോദിയുടെ ഏകാധിപത്യമെന്ന് ഇന്ത്യാ സഖ്യം. മാർച്ച് 31 ന് ദില്ലി രാം ലീല മൈതാനിയിൽ മഹാറാലി നടത്തുമെന്നും....
ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയയുണ്ടെന്ന് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന ആടുജീവിതം സിനിമയുടെ പ്രസ്....
കേരളത്തിന്റേത് സവിശേഷമായ സമരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമാകെ കേരളത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത്....
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.ഇന്ത്യൻ....
ഒരു മതത്തെയും ആക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും സജി ചെറിയാന്റെ പ്രസ്താവന ആവശ്യമെങ്കില്‍ പരിശോധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി. അങ്കമാലിയിൽ നടന്ന വാർത്ത....
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. എൽ ഡി എഫ് യോഗത്തെപ്പറ്റി വിശദീകരിക്കാനാണ് വാർത്താസമ്മേളനം....
കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലൂടെ തിരുവനന്തപുരം ജനസമുദ്രമായി മാറിയെന്നും കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് തെളിയിച്ച....
കളമശ്ശേരി സംഭവത്തെക്കുറിച്ചുള്ള തന്റെ വിവാദ ട്വീറ്റ് വിഷയത്തില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹമാസ്....
ഇസ്രയേലിലേയും പലസ്തീനിലേയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന....
നിപ വൈറസിന്റെ സാഹചര്യത്തിൽ കോഴിക്കോട് പതിനൊന്ന് സാമ്പിൾ പരിശോധനക്ക് അയച്ചുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത. ജില്ലയിൽ 789....
സര്‍വകലാശാലകളില്‍ കടന്നുകയറ്റത്തിനാണ് ബിജെപി നീക്കമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള....
ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചു വിളിക്കാന്‍ അധികാരമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഗവര്‍ണര്‍ക്ക് വി സിയെ തിരിച്ചു....
ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master).....
നടിക്കൊപ്പം എന്നതിന് ഉപരി താന്‍ എപ്പോഴും സത്യത്തിന് ഒപ്പമാണ് നിന്നിട്ടുള്ളതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍(Kunchacko Boban). ആരുടെ ഭാഗത്താണെങ്കിലും സത്യം....
ക്രാഷ് കോഴ്സ് പഠിക്കുന്ന കാലത്ത് കേസ് കൊടുക്കേണ്ട കാര്യങ്ങളൊക്കെ താന്‍ ചെയ്തു വെച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍(Kunchacko Boban). താന്‍ 94....
(Nemom Terminal)നേമം ടെര്‍മിനല്‍ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). കേരളത്തിനും....
കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ). നിക്ഷേപ വാഗ്ദാനങ്ങള്‍....
വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). പ്രതിഷേധക്കാർ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ....