സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും. കടയ്ക്ക് അകത്ത് നിൽക്കാവുന്നതിലും കൂടുതൽ പേരുണ്ടെങ്കിൽ....
Press Meet
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം....
കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം സിപിഐ എം പ്രവര്‍ത്തകരും സജീവമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങണമെന്ന്....
മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരനെതിരായാലും ആര്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങല്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍....
കൊവിഡ് കണക്കിൽ ഞാൻ ഇന്നലെ എന്തോ തെറ്റ് പറഞ്ഞെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചു. തുടക്കത്തിൽ മൂന്ന് ടെസ്റ്റ് നെഗറ്റീവായാൽ മാത്രമേ....
പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല നിര്‍ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാനത്തിന്റെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും,....
സംസ്ഥാനത്ത് ദുരന്തങ്ങളെയും അപകടങ്ങളെയും മറയാക്കി ഉയര്‍ത്തിവിടുന്ന ഉപചാപങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മാധ്യമങ്ങള്‍ അതിന് പിന്നാലെ പോവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. സമീപകാലത്തായി....
പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് മാത്രം പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നതും രാഷ്ട്രീയ ആരോപണങ്ങളോട് മറുപടി....
സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമ ഉപചാപക സംഘത്തിന്‍റെ ആഗ്രഹം നടക്കില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതാണോ....
രാജമലയിൽ വൈദ്യുതിയും വാർത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാൻ വൈകി. പാലം ഒലിച്ചുപോയത് രക്ഷാപ്രവർത്തകൻ എത്താൻ വൈകി. രക്ഷാപ്രവർത്തനം....
രോഗവ്യാപനതോത് കൂടി. ക്ലസ്റ്ററും കൂടി. വിവിധതലങ്ങളിൽ ചര്‍ച്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി, ആരോഗ്യപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തകര്‍ എന്നിവരുമായെല്ലാം പ്രത്യേകം ചര്‍ച്ച നടത്തി.....
കൊവിഡ് വ്യാപനത്തിൽ നിർണ്ണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നത്. നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു.....
കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് സോഷ്യൽ മീഡിയ ലൈവ് വഴി. തലസ്ഥാനത്തെ ട്രിപ്പിൾ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും,....
തിരുവനന്തപുരം: ജാതി മത ശക്തികളുമായി കൂട്ടുകൂടാനാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ അനുമതി നൽകി. കെഎസ്എഫ്ഇ....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി പ്രതിപക്ഷം ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ഇടപെടലുകളാണ് അത്. അതിനെ കുത്തിത്തിരിപ്പായാണ്....
സംസ്ഥാനത്ത് രോഗബാധിതര്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് നൂറിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.....
ഇടതുപക്ഷം ആരെയും ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേരളാ കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി തര്‍ക്കത്തെ കുറിച്ച് പത്രസമ്മേളനത്തിലെ....
കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി....
ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും. കൂടുതൽ വിപുലമായി ശുചീകരണം നടത്താനാവണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക്....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ്....
സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും വന്നവരാണ് മൂന്ന് പേര്‍ക്ക്....